Tuesday, November 17, 2026

വേർപിരിയുന്നില്ല! വിജയിയിൽ നിന്ന് വിവാഹമോചനം വേണ്ടെന്ന് സംഗീത; ഹർജി പിൻവലിച്ചു!

വിജയിയും ഭാര്യ സംഗീതയും വേർപിരിയുന്നു എന്ന വാർത്തകൾക്കിടെ ആരാധകർക്ക് ആശ്വാസം നൽകുന്ന പുതിയ വാർത്തയാണ് പുറത്തുവരുന്നത്. വിജയിയിൽ നിന്ന് വിവാഹമോചനം ആവശ്യപ്പെട്ട് നൽകിയിരുന്ന ഹർജി പിൻവലിക്കാൻ സംഗീത തീരുമാനിച്ചതായാണ് റിപ്പോർട്ടുകൾ. വീഡിയോ കോൺഫറൻസിങ് വഴിയാണ് സംഗീത ചെങ്കൽപ്പെട്ട് കുടുംബകോടതിയിൽ ഹാജരായതെന്നും ഹർജി പിൻവലിക്കാനുള്ള തീരുമാനം കോടതിയെ അറിയിച്ചതായുമാണ് വിവരം. ഇതോടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഹർജി കോടതി തീർപ്പാക്കിയതായും റിപ്പോർട്ടുകളുണ്ട്. വിജയിയുടെ കുടുംബത്തിന്റെ ഇടപെടലിനെ തുടർന്ന് ഇരുവരും വീണ്ടും ഒന്നിച്ച് മുന്നോട്ട് പോകാൻ തീരുമാനിച്ചുവെന്ന തരത്തിലുള്ള അഭ്യൂഹങ്ങളും ഇതിനിടെ ശക്തമാകുകയാണ്. എന്നാൽ കുടുംബത്തിനുള്ളിലെ യഥാർത്ഥ സാഹചര്യങ്ങളെക്കുറിച്ച് ഔദ്യോഗിക സ്ഥിരീകരണം ലഭിച്ചിട്ടില്ല. വിജയ്–സംഗീത ബന്ധത്തിലെ പുതിയ സംഭവവികാസങ്ങളും ആരാധകരുടെ പ്രതികരണങ്ങളും അറിയാൻ വീഡിയോ മുഴുവൻ കാണുക. ഏറ്റവും പുതിയ സിനിമാ, സെലിബ്രിറ്റി, വാർത്താ അപ്ഡേറ്റുകൾക്കായി ചാനൽ സബ്സ്ക്രൈബ് ചെയ്യുക. Vijay and Sangeetha divorce news takes a surprising turn as Sangeetha reportedly withdraws the divorce petition filed against Vijay. She appeared before the Chengalpattu family court through video conferencing and informed the court about her decision. The latest development has brought relief to Vijay fans, who had been concerned about reports of a possible separation between the couple. There are also reports and rumours that family intervention may have played a role in the decision to move forward together. Watch the full video for all the latest details surrounding Vijay and Sangeetha, the divorce petition withdrawal, and the reactions from fans. Subscribe to our channel for the latest Malayalam entertainment and celebrity news. #vijay #thalapathyvijay #sangeetha #vijayandsangeetha #vijaynews #thalapathy #kollywood #tamilcinema #celebritynews #malayalamnews #entertainmentnews #vijayfans #tamilnews

Related Articles

Latest Articles