Saturday, October 17, 2026

കതിരൂർ മനോജ് : സംഘപ്രവർത്തകരുടെ ആദർശമാതൃക. ധീര ബലിദാനത്തിന് ഇന്ന് 12 വയസ്

Today Marks 12 Years of the Heroic Martyrdom of Kathirur Manoj. Kannur District Sharirik Shikshan Pramukh.. Flower offering at the Smriti Mandapam followed by a memorial meeting will be held. On September 1, 2014, at Kathirur Ukkas Motta, he was brutally killed by a CPM criminal gang. കതിരൂർ മനോജിന്റെ ധീര ബലിദാനത്തിന് ഇന്ന് 12 വയസ് കണ്ണൂർ ജില്ലാ ശാരീരിക് ശിക്ഷൺ പ്രമുഖ് ആയിരുന്നു ശ്രീ മനോജ് . 2014 സെപ്റ്റംബർ ഒന്നിന് കതിരൂർ ഉക്കാസ് മൊട്ടയിൽ വച്ച് സിപിഎം ക്രിമിനൽ സംഘം അദ്ദേഹത്തെ മൃഗീയമായി കൊലപ്പെടുത്തി.സ്മൃതി മണ്ഡപത്തിൽ പുഷ്പാർച്ചനയും തുടർന്ന് അനുസ്മരണ സമ്മേളനവും നടക്കും. #KathirurManoj #BalidanDinam #KannurPolitics #RSS #KeralaPolitics #PoliticalViolence #RedTerror #JusticeForManoj #CBI #UAPA #MalayalamNews #PoliticalAnalysis #CurrentAffairs

Related Articles

Latest Articles