Friday, October 9, 2026

കോവിഡിൽ നിന്ന് ചൈന മുക്തമാകുന്നു

ബെ​യ്ജിം​ഗ്: കൊറോണ വൈ​റ​സ് പൊ​ട്ടി​പ്പു​റ​പ്പെ​ട്ട ചൈ​ന കോവിഡിന്റെ പിടിയിൽ നിന്ന് മുക്തമാവുന്നു. കോ​വി​ഡ് യൂ​റോ​പ്പി​ല്‍ പ്ര​തി​സ​ന്ധി സൃ​ഷ്ടി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോൾ ചൈ​ന​യി​ല്‍​നി​ന്ന് ഈ ​പ​ക​ര്‍​ച്ച​വ്യാ​ധി മാ​ഞ്ഞു​കൊ​ണ്ടി​രി​ക്കു​ന്ന​താ​യി റി​പ്പോ​ര്‍​ട്ട്. ഇതിന്റെ തെളിവാണ് ചൊ​വ്വാഴ്​ച്ച ചൈ​ന​യി​ല്‍‌ പു​തി​യ കോ​വി​ഡ് കേ​സു​ക​ളൊ​ന്നും റി​പ്പോ​ര്‍​ട്ട് ചെ​യ്തി​ല്ല എന്നുള്ളത്.

കിട്ടുന്ന വിവരങ്ങൾ അനുസരിച്ച് ചൈനയിലാകെ 81,518 പേ​ര്‍​ക്കാ​ണ് വൈ​റ​സ് ബാ​ധി​ച്ച​ത്. ഇ​തി​ല്‍ 76,052 പേ​രും രോ​ഗ മു​ക്തി നേ​ടി. ഇ​തു​വ​രെ 3,305 പേ​രാ​ണ് കൊ​റോ​ണ ബാ​ധി​ച്ച്‌ മ​രി​ച്ച​ത്.

Related Articles

Latest Articles