Sunday, October 18, 2026

പായിപ്പാടിനും പെരുമ്പാവൂരിനും ശേഷം കട്ടപ്പനയോ..?

പായിപ്പാടിനും പെരുമ്പാവൂരിനും ശേഷം കട്ടപ്പനയോ..? ഭായിമാരെ കര്‍ശനമായി നിരീക്ഷിച്ച് പോലീസ്.. കട്ടപ്പനയിലും അന്യസംസ്ഥാന തൊഴിലാളികള്‍ സംഘടിക്കാന്‍ സാധ്യതയെന്ന രഹസ്യാന്വേഷണ റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ നിരീക്ഷണം കര്‍ശനമാക്കി പോലീസ്..

Related Articles

Latest Articles