കേന്ദ്രം പറഞ്ഞത് കേട്ടില്ല…ദേ ഒരഞ്ചു ലക്ഷം പേരുടെ വിവരങ്ങള്‍ വില്‍പ്പനയ്ക്കുണ്ടേ… കേന്ദ്ര സര്‍ക്കാരിൻ്റെ അശങ്ക സത്യമായി.. ഉപയോഗിക്കരുതെന്ന് ആവര്‍ത്തിച്ചാവശ്യപ്പെട്ട ആപ്പുകള്‍ ഉപയോഗിച്ച അഞ്ച് ലക്ഷത്തോളം പേരുടെ വിവരങ്ങളാണ് ഹാക്കര്‍മാര്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുന്നത്…

