Sunday, January 11, 2026

കന്നുകാലി കശാപ്പ് നിരോധന ബില്‍: നാളെ കര്‍ണാടക ഉപരിസഭയിൽ: നാളത്തെ സഭാ നടപടികള്‍ നിര്‍ണായകം

ബെംഗളൂരു: കന്നുകാലി കശാപ്പ് നിരോധന ബില്‍ നാളെ കര്‍ണാടക ഉപരിസഭ പരിഗണിക്കും. കര്‍ണാടക കന്നുകാലി കശാപ്പ് നിരോധന ബില്ലില്‍ നാളത്തെ സഭാ നടപടികള്‍ നിര്‍ണായകമാണ്. ഗവര്‍ണറുടെ പ്രത്യേക അനുമതിയോടെ ചേരുന്ന നിയമ നിര്‍മാണ കൗണ്‍സിലില്‍ ബില്‍ സര്‍ക്കാര്‍ അവതരിപ്പിക്കും.

Related Articles

Latest Articles