Wednesday, December 31, 2025

ഷൈലജയെ പാർട്ടിക്ക് മുകളിൽ പ്രതിഷ്ഠിക്കുവാൻ പ്രവർത്തിച്ചവനെ ഒടുവിൽ പിടികൂടി….| KK Shyaja

കെ കെ ശൈലജ ആരോഗ്യമന്ത്രിയായിരിക്കെ ഉണ്ടായ ഓളം ചെറുതൊന്നുമല്ല. എന്തൊക്കെയായിരുന്നു, കേരളത്തിന്റെ കോവിഡ് പ്രതിരോധം സുരക്ഷാ അങ്ങനെ ഏതൊക്കെ. ആരായിരുന്നു ഇതിനുപിന്നിൽ പ്രവർത്തിച്ചത്. ഒരു മന്ത്രിക്ക് ഇത്രയും താരപരിവേഷം നൽകാൻ അത്ര എളുപ്പമല്ല എന്നാൽ ഇപ്പോൾ അതിന്റെ തെളിവുകൾ പുറത്തെത്തിയിരിക്കുകയാണ്..

മുന്‍ ആരോഗ്യ മന്ത്രി കെ.കെ. ശൈലജയ്ക്ക് കൊവിഡ് പ്രതിരോധത്തിന്റെ പേരില്‍ താര പരിവേഷം നല്‍കാനും സമൂഹ മാധ്യമങ്ങളിലും പുറത്തും ആരാധക വൃന്ദത്തെ സൃഷ്ടിക്കാനും സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടറായിരുന്ന ഡോ. മുഹമ്മദ് അഷീല്‍ വഴിവിട്ട ഇടപെടല്‍ നടത്തിയെന്ന് സിപിഎമ്മില്‍ വിമര്‍ശനം. സാമൂഹ്യ സുരക്ഷാ മിഷന്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ സ്ഥാനത്തുനിന്ന് ഡോ. അഷീലിനെ പുറത്താക്കാനുള്ള പ്രധാന കാരണവും ഇതാണ്. കഴിഞ്ഞ ദിവസമാണ് അഷീലിനെ സ്ഥാനത്തു നിന്ന് നീക്കിയത്.

Related Articles

Latest Articles