പ്രകൃതിയുടെ അത്ഭുതകരമായ സൃഷ്ടികളിൽ പലതും പുറമേക്ക് കാണുന്നതിനേക്കാൾ തീർത്തും വ്യത്യസ്തമായ സ്വഭാവവിശേഷങ്ങൾ ഉള്ളവയാണ്. അത്തരത്തിൽ, പുറമേ കാണുന്ന സൗന്ദര്യവും ലളിതമെന്ന് തോന്നുന്ന രൂപവും ഒട്ടും ചേരാത്ത ഒരു വേട്ടക്കാരനാണ് ‘സജിറ്റേറിയസ് സെർപെന്ററിയസ് എന്ന പക്ഷി’ #secretarybird #sagittariusserpentarius #birdsofprey #africannature #wildlife #raptors #predator #naturephotography #birds #birdwatching

