Sunday, September 20, 2026

തൃണമൂൽ ഗുണ്ടകൾക്ക് അന്ത്യശാസനം: ‘ഏപ്രിൽ 29’ ഡെഡ്‌ലൈൻ പ്രഖ്യാപിച്ച് മോദി;

പശ്ചിമ ബംഗാളിലെ അഴിമതിയും അക്രമ രാഷ്ട്രീയവും ചർച്ചയായിരിക്കെ, നരേന്ദ്ര മോദി യുടെ ‘ഏപ്രിൽ 29’ മുന്നറിയിപ്പ് രാഷ്ട്രീയ ചൂട് കൂട്ടുന്നു. മമത ബാനർജീ സർക്കാരിനെതിരെ ഉയരുന്ന ആരോപണങ്ങൾക്കിടെ ബംഗാളിൽ വലിയ മാറ്റങ്ങൾക്ക് തുടക്കമാകുമോ എന്നതാണ് പ്രധാന ചോദ്യം. #westbengal #narendramodi #mamatabanerjee #tmc #bengalpolitics #indianpolitics #breakingnews #politicalnews #india #newsupdate #corruption #syndicateraj #bengalnews #viralnews #latestnews#tatwamayinews

Related Articles

Latest Articles