Thursday, May 2, 2024
spot_img

ഇടതുപക്ഷത്തിന് തിരിച്ചടി, ഇതാണ് നരേന്ദ്ര മോദി|NANA PADEKAR

സംസഥാന സർക്കാർ ഇപ്പോൾ പൂർണ പജയമായി മാറിക്കൊണ്ടിരിക്കുകയാണ് ,നാനാ പടേക്കർ എന്ന ബോളിവുഡ് നടനെ സിപിഎം നേതൃത്വത്തിലുള്ള പിണറായി സർക്കാർ കേരള സർക്കാരിന്റെ ചലച്ചിത്രമേളയ്‌ക്ക് കൊട്ടിഘോഷിച്ച് കൊണ്ടുവന്നിരുന്നു. എന്നാൽ നാനാ പടേക്കർ കേരളത്തിൽ വന്നുപോയിട്ട് ഒരാഴ്ച ആകുന്നതേയുള്ളൂ. അതിന് മുൻപ് അദ്ദേഹം ഇടത് പക്ഷത്തിന്റെ നെഞ്ച് തകർത്തിരികള്ക്കുകയാണ് ,

2024-ലെ പൊതുതിരഞ്ഞെടുപ്പിലും ബിജെപി തന്നെ വിജയിക്കുമെന്നും 375-ൽ അധികം സീറ്റുകൾ നേടുമെന്നും ബോളിവുഡ് നടൻ നാന പടേക്കർ പറഞ്ഞത് . ബിജെപിയുടെ വരവ് എങ്ങനെയാകുമെന്ന് നമുക്ക് കാണാമല്ലോയെന്ന് പടേക്കർ പറഞ്ഞു. ബിജെപി നടത്തുന്നത് മികച്ച പ്രവർത്തനങ്ങളാണ്. 375 മുതൽ 400 വരെ സീറ്റുകൾ വരെ ബിജെപി നേടിയാലും താൻ അത്ഭുതപ്പെടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സ്വകാര്യമാദ്ധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹത്തിന്റെ വാക്കുകൾ.

2019-ലെ പൊതുതിരഞ്ഞെടുപ്പിൽ 303 സീറ്റുകളായിരുന്നു ബിജെപി സ്വന്തം നിലയിൽ നേടിയത്. എൻഡിഎ സ്വന്തമാക്കിയത് 400-ലധികം സീറ്റുകളും. ഇതിന് പിന്നാലെ വന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിലും ബിജെപി വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്. പാർലമെന്റ് തിരഞ്ഞെടുപ്പ് പടിവാതിലിൽ എത്തി നിൽക്കെ നടന്ന അഞ്ച് സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പുകളിൽ മുന്നിടത്തും ബിജെപിക്ക് ആധികാരിക വിജയമാണ് ലഭിച്ചത്. ഇതും ബിജെപിക്ക് ആത്മവിശ്വാസം നൽകുന്നതാണ്.

പ്രതിപക്ഷം ഇൻഡി മുന്നണിയായി രം​ഗത്തുണ്ടെങ്കിലും സീറ്റ് ചർച്ചയും പ്രധാനമന്ത്രി സ്ഥാരനാർത്ഥിത്വത്തിലും ഉടക്കി നിൽക്കയാണ്. പൊതുസ്ഥാനാർത്ഥിയെ ഉയർത്തിക്കാട്ടുന്നതിൽ വന്നിട്ടുള്ള വീഴ്ചയും പ്രധാനമന്ത്രി നര്ന്ദ്ര മോദിക്ക് ലഭിക്കുന്ന സ്വീകര്യതയും വരുന്ന തിരഞ്ഞെടുപ്പിന്റെ ചിത്രം വ്യക്തമാക്കുകയാണ്. ഇതാണ് മോദി എന്നാൽ എന്താണ് എന്ന് ഇനിയെകിലും ഇടത് സർക്കാർ മനസിലാക്കണം,പ്രധനമന്ത്രി നരേന്ദ്രമോദിക്ക് പിന്നിൽ ജനങ്ങൾ അണിനിരക്കാൻ ഷോ കാണിക്കാനുള്ള ഇ നവകേരള സദസുപോലെയുള്ള കോപ്രായങ്ങളുടെ ഒരു അവസാധ്യമില്ലന്ന് ഇപ്പോൾ മനസ്സിലായിക്കാണും

Related Articles

Latest Articles