Friday, September 25, 2026

‘കക്കൂസ് മന്ത്രി’…മഹാ കപി ജി സദാകുരന്‍..

കക്കൂസ് മന്ത്രി…മഹാ കപി ജി സദാകുരന്‍..
യു ഡി എഫ് സ്ഥാനാര്‍ത്ഥി ഷാനിമോള്‍ ഉസ്മാനെ തെരഞ്ഞെടുപ്പ് പ്രചാരണയോഗത്തിനിടെ മന്ത്രി ജി സുധാകരന്‍ പൂതനയെന്ന് വിളിച്ചത് മാധ്യമങ്ങള്‍ വലിയ വിവാദമാക്കിയിരുന്നു. അരൂര്‍മണ്ഡലത്തിലെ ഉപതെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് പിന്നാലെ ഈ പൂതനാപരാമര്‍ശത്തില്‍ ക്ഷമാപണമറിയിച്ച് മന്ത്രി രംഗത്തെത്തിയിരുന്നു.സുധാകരന്‍റെ ക്ഷമാപണത്തെ ട്രോളിക്കൊണ്ട് രംഗത്ത് വന്നിരിക്കുകയാണ് മാധ്യമനിരീക്ഷകനായ അഡ്വക്കറ്റ് എ ജയശങ്കര്‍.

Related Articles

Latest Articles