ആലപ്പുഴ: പതിനേഴുകാരിയെ വൈഫൈ കണക്ഷന്‍ എടുത്തു കൊടുക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് തട്ടിക്കൊണ്ടു പോയി നിര്‍ബന്ധിച്ച് മദ്യം കുടിപ്പിച്ച കേസില്‍ പ്രതികള്‍ അറസ്റ്റില്‍. കായംകുളം ബോട്ട് ജെട്ടിക്ക് സമീപം വെച്ച് നിര്‍ബന്ധിച്ചു മദ്യം കുടിപ്പിച്ചത്.
ഓച്ചിറ രാധാഭവനത്തില്‍ രാഹുല്‍ (28), കൊല്ലം തഴവ കാഞ്ഞിരത്തിനാല്‍ വീട്ടില്‍ രാജേഷ് (39) എന്നിവരാണ് കായംകുളം പൊലീസിന്റെ പിടിയിലായത്.

