Monday, May 20, 2024
spot_img

കോട്ടയം എം.സി. റോഡിൽ മോട്ടോർ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചു ;
24-കാരന് ദാരുണാന്ത്യം

കോട്ടയം : എം.സി. റോഡിൽ കോട്ടയം ബോർമ്മ കവലയ്ക്ക് സമീപം മോട്ടോർ ബൈക്കും ടൂറിസ്റ്റ് ബസും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവ് മരിച്ചു. തിരുവഞ്ചൂർ സ്വദേശി ഷൈബിൻ മാത്യു (24) ആണ് മരിച്ചത്.

ഇന്ന് വൈകുന്നേരം ആറുമണിയോടെയായിരുന്നു അപകടം. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ ഷൈബിനെ ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും യാത്രാ മദ്ധ്യേ മരണം സംഭവിക്കുകയായിരുന്നു.

Related Articles

Latest Articles