Monday, May 6, 2024
spot_img

എയർ ഇന്ത്യ വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറി;ആലപ്പുഴ സ്വദേശി അറസ്റ്റിൽ

കൊച്ചി : വിമാനത്തിൽ സഹയാത്രികയോട് അപമര്യാദയായി പെരുമാറിയ യുവാവ് അറസ്റ്റിൽ.ആലപ്പുഴ നൂറനാട് സ്വദേശി അഖിൽ കുമാറിനെയാണ് യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ നെടുമ്പാശ്ശേരി പോലീസ് അറസ്റ്റ് ചെയ്തത്.ഒമാൻ-കൊച്ചി എയർ ഇന്ത്യ വിമാനത്തിലാണ് സംഭവമുണ്ടായത്.

മദ്യലഹരിയിൽ അഖിൽ തന്നോട് അപമര്യാദയായി പെരുമാറിയെന്നും കടന്നുപിടിച്ചുവെന്നുമാണ് യുവതിയുടെ പരാതി.

Related Articles

Latest Articles