Tuesday, November 3, 2026

മൂന്നര വയസുകാരിക്ക് ദാരുണാന്ത്യം;മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു

കോഴിക്കോട് കൊടുവള്ളിയിൽ മാതാവ് മുന്നോട്ടെടുത്ത കാറിടിച്ച് മൂന്നര വയസുകാരി മരിച്ചു. ഈങ്ങാപ്പുഴ പടിഞ്ഞാറേ മലയിൽ റഹ്‌മത് മൻസിലിൽ നസീറിന്റെയും കൊടുവള്ളി നെല്ലാങ്കണ്ടി സ്വദേശിനി ലുബ്‌ന ഫെബിന്റെയും മകളായ മറിയം നസീർ ആണ് മരിച്ചത്.

വീടിൻ്റെ പടിയിലിരിക്കുകയായിരുന്ന മറിയത്തിന്റെ ശരീരത്തിലേക്ക് കാർ ഇടിച്ച് കയറുകയായിരുന്നു

Related Articles

Latest Articles