Sunday, September 20, 2026

ആലപ്പുഴയിൽ ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി; കാൽനട യാത്രക്കാരിക്ക് ദാരുണാന്ത്യം; അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത്

ആലപ്പുഴ: ട്രാഫിക് സിഗ്നലിൽ സ്വകാര്യ ബസ് തലയിലൂടെ കയറിയിറങ്ങി കാൽനട യാത്രക്കാരി മരിച്ചു. മാവേലിക്കര മിച്ചൽ ജംക്‌ഷനിൽ ആണ് സംഭവം

ചെന്നിത്തല തെക്കേകുറ്റ് റേച്ചൽ ജേക്കബ്(82) ആണ് മരിച്ചത്. സിഗ്നലിൽ നിർത്തിയിട്ടിരുന്ന ബസ് എടുക്കവേ മുന്നിലൂടെ പോയ സത്രീയെ ഇടിക്കുകയായിരുന്നു. ഉടൻ തന്നെ ബസിന്റെ ചക്രം യുവതിയുടെ തലയിലൂടെ കയറിയിറങ്ങി. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്

Related Articles

Latest Articles