Friday, May 17, 2024
spot_img

വ്യവസായി രവി പിള്ളയുടെ മകൻ വിവാഹിതനായി: ആശംസയറിച്ച് മോഹൻലാലും സുചിത്രയും: വീഡിയോ കാണാം

വ്യവസായി രവി പിള്ളയുടെ മകൻ ഗണേഷ് വിവാഹിതനായി. അഞ്ജന സുരേഷാണ് വധു. ഇന്ന് രാവിലെ ഗുരുവായൂര്‍ ക്ഷേത്രനടയില്‍ വെച്ചു നടന്ന വിവാഹ ചടങ്ങിൽ നടൻ മോഹൻലാൽ ഭാര്യ സുചിത്രയ്ക്കൊപ്പമാണ് പങ്കെടുത്തത്. അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും സിനിമാ- രാഷ്ട്രീയ മേഖലകളിലെ പ്രമുഖരും വിവാഹത്തിൽ പങ്കെടുത്തു.

 

 
 
 
 
 
View this post on Instagram
 
 
 
 
 
 
 
 
 
 
 

 

 

A post shared by Mohanlal (@mohanlal)

May be an image of 4 people and people standing

May be an image of 5 people and people standing

രാവിലെ കണ്ണനെ നിര്‍മ്മാല്യം കണ്ടു തൊഴുതതിനു ശേഷമാണ് മോഹന്‍ലാല്‍ വിവാഹ ചടങ്ങിനെത്തിയത്. ക്ഷേത്രത്തിലെത്തി ദർശനം നടത്തുന്ന താരത്തിന്റെ വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. കോൺ​ഗ്രസ് നേതാവ് രമേശ് ചെന്നിത്തലയും ചടങ്ങിൽ പങ്കെടുത്തു. ഗണേശിനും വധു അഞ്ജനയ്ക്കും വിവാഹാശംസകൾ നൽകിയ താരം ഇവർക്കൊപ്പം നിൽക്കുന്ന ചിത്രം സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചിട്ടുണ്ട്.

Related Articles

Latest Articles