ഒരു വശത്ത് പ്രലോഭന മതം മാറ്റം; മറുവശത്ത് സഭാമക്കളുടെ കച്ചവടം..
കുരിശുകൃഷി എന്നു പറഞ്ഞാല്‍ ചിലര്‍ക്ക് നോവും.കാരണം കുരിശ് സംസ്കാരമാണ് ആചാരമാണ്, കുരിശ് മലകയറ്റത്തിന് കുരിശ് സ്ഥാപിച്ചേ ഒക്കൂ… നല്ലത്… കർത്താവിന്റെ പീഡനാനുഭവമാണ് കുരിശു മലകയറ്റത്തിന്റ പശ്ചാത്തലം… കർത്താവ് ആർക്കു വേണ്ടിയാണ് പീഡനമനുഭവിച്ചത്?

