Sunday, October 25, 2026

സുഡാനില്‍ അല്‍ജസീറ ചാനല്‍ അടച്ചുപൂട്ടാന്‍ സൈനിക ഭരണകൂടത്തിന്‍റെ ഉത്തരവ്

ഖര്‍ത്തൂം :സുഡാനിലെ അല്‍ജസീറ ചാലല്‍ അടച്ചു പൂട്ടാന്‍ സൈനിക ഭരണകൂടം ഉത്തരവിട്ടു. ഇതിന്റെ ഭാഗമായി ഖത്തര്‍ ആസ്ഥാനമായ മീഡിയ നെറ്റ് വര്‍ക്കിന്റെ തൊഴില്‍ പെര്‍മിറ്റ് ഉള്‍പ്പടെയുള്ളവ പിന്‍വലിക്കുന്നത് ഉള്‍പ്പടെയുള്ള നടപടികള്‍ സ്വീകരിക്കാനും സുഡാന്‍ തീരുമാനിച്ചിട്ടുണ്ട്.

എന്നാല്‍ പ്രത്യേകിച്ച് കാരണമൊന്നും വ്യക്തമാക്കാതെയാണ് സൈനിക കൗണ്‍സിലിന്റെ ഈ തീരുമാനമെന്ന് അല്‍ജസീറ അറിയിച്ചു. ഭരണകൂടത്തിന്റെ ഈ നീക്കം മാധ്യയ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നു കയറ്റമാണെന്നും അല്‍ജസീറ വ്യക്തമാക്കി.

Related Articles

Latest Articles