Sunday, June 16, 2024
spot_img

മുല്ലപ്പള്ളിക്കെതിരായ അനില്‍ അക്കരയുടെ പരസ്യവിമര്‍ശനം; അതൃപ്തി അറിയിച്ച് കെപിസിസി

മുല്ലപ്പള്ളി രാമചന്ദ്രനെതിരായ അനില്‍ അക്കര എം എല്‍ എയുടെ പ്രസ്താവനയില്‍ കെ പി സി സിക്ക് അതൃപ്തി. ഇതേ തുടര്‍ന്ന് അനില്‍ അക്കരെയില്‍ നിന്നും കെ പി സി സി വിശദീകരണം തേടിയേക്കും.
ആലത്തൂര്‍ എം.പി രമ്യ ഹരിദാസിന് കാര്‍ വാങ്ങുന്നതിന് പണപ്പിരിവ് നടത്തിയതിനെ മുല്ലപ്പള്ളി ചോദ്യം ചെയ്തിരുന്നു.

Related Articles

Latest Articles