Monday, September 28, 2026

അന്യഗ്രഹ ജീവികൾ എത്തുന്നത് ഇവിടെ നിന്നോ ?

സൗരയൂഥത്തിന്റെ അതിർത്തികളിൽ, നെപ്റ്റ്യൂൺ ഗ്രഹത്തിനും അപ്പുറത്ത് ശാസ്ത്രലോകത്തെ ഒന്നടങ്കം അത്ഭുതപ്പെടുത്തുന്ന പുതിയൊരു കണ്ടെത്തലിന്റെ ആവേശത്തിലാണ് ജ്യോതിശാസ്ത്രജ്ഞർ. പ്ലൂട്ടോയ്ക്കും അപ്പുറത്തുള്ള കിയുപ്പർ ബെൽറ്റ് (Kuiper Belt) എന്ന തണുത്തുറഞ്ഞ മേഖലയിൽ സ്ഥിതി ചെയ്യുന്ന ‘2002 XV93’ എന്ന ചെറു ഖഗോളവസ്തുവിനെ ചുറ്റിപ്പറ്റി ഒരു രഹസ്യ അന്തരീക്ഷം നിലനിൽക്കുന്നുണ്ടാകാം എന്ന സൂചനയാണ് ശാസ്ത്രജ്ഞരെ ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നത്. ഇത്രയും ചെറിയൊരു ഐസ് ലോകത്തിന് ചുറ്റും വാതകങ്ങളുടെ സാന്നിധ്യം കണ്ടെത്തുക എന്നത് നിലവിലെ ശാസ്ത്ര ധാരണകൾക്ക് തീർത്തും അചിന്തനീയമായ ഒന്നാണ്. #2002xv93 #kuiperbelt #space #astronomy #solarsystem #science #nasa #jwst #deepspace #universe #spacefacts #breakingnews #cosmos #sciencefacts #astrophysics

Related Articles

Latest Articles