തനിക്കെതിരെ അശ്ലീല പരാമര്‍ശം നടത്തിയ അസംഖാന്‍ മാപ്പുപറഞ്ഞാലും അദ്ദേഹത്തോട് പൊറുക്കാനാവില്ലെന്ന് ബി.ജെ.പി. എം.പി. രമാദേവി. അശ്ലീല പരാമര്‍ശം നടത്തിയും അതില്‍ മാപ്പ് പറയാന്‍ തയ്യാറാകാതെയും അസംഖാന്‍ ചെയറിനെ അപമാനിച്ചെന്നും രമാദേവി പറഞ്ഞു.