Sunday, October 25, 2026

ഏഷ്യാനെറ്റ് ന്യൂസും മീഡിയാ വണ്ണും താൽകാലികമായി പൂട്ടി:ഇനിയും വരില്ലേ, ഇതു വഴി വ്യാജവാർത്തകളും കൊണ്ട് ?

ദില്ലി: ദില്ലി കലാപം തെറ്റായി റിപ്പോർട്ട് ചെയ്ത മലയാള മാധ്യമങ്ങളുടെ പ്രക്ഷേപണം നിർത്തിവയ്പ്പിച്ചു. മലയാളം ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നിവയുടെ പ്രക്ഷേപണമാണ് താൽക്കാലികമായി നിർത്തിവയ്പ്പിച്ചത്.

കേന്ദ്ര വാർത്ത വിതരണ മന്ത്രാലയം ഇതുസംബന്ധിച്ച് ഇരു ചാനലുകൾക്കും നോട്ടീസ് നൽകിയിരുന്നു. ഇതോടെ ഇന്ന് വൈകിട്ട് ഏഴരയ്ക്ക് ഇരു ചാനലുകളും സംപ്രേക്ഷണം അവസാനിപ്പിക്കുകയായിരുന്നു. ദില്ലി കലാപ സമയത്ത് മുസ്ലിം പള്ളി പൊളിച്ചു എന്നതടക്കമുള്ള വ്യാജ വാർത്തകൾ ഈ മാധ്യമങ്ങൾ നൽകിയിരുന്നു.

Related Articles

Latest Articles