Friday, October 23, 2026

വീടുക‍യറി ആക്രമിച്ചു; പ്രതി പിടിയില്‍

വീടുകയറി ആക്രമിച്ച പ്രതി പോലീസ് പിടിയിലായി. സഹോദരന്മാര്‍ തമ്മില്‍ ഉണ്ടായ സാമ്പത്തിക തര്‍ക്കത്തിലാണ് സഹോദരനേയും ഭാര്യയേയും വീടുകയറി ആക്രമിച്ചത്. പുനലൂര്‍ തൊളിക്കോട് ചവറ പുരയിടം വീട്ടില്‍ അന്‍സാര്‍ ആണ് പോലീസ് പിടിയിലായത്.

ഒളിവില്‍ പോയിരുന്ന അന്‍സാര്‍ പുനലൂരില്‍ എത്തിയതറിഞ്ഞ പോലീസ് ഇയാളെ പിടികൂടുകയായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

Related Articles

Latest Articles