Saturday, May 4, 2024
spot_img

ലൈം​ഗി​കാ​തി​ക്ര​മം; മ​ധ്യ​വ​യ​സ്ക​ന്‍ പിടിയില്‍

ക​ണ്ണ​ന​ല്ലൂ​ര്‍: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത പെ​ണ്‍​കു​ട്ടി​യോട് ലൈം​ഗി​കാ​തി​ക്ര​മം കാണിച്ച മ​ധ്യ​വ​യ​സ്ക​ന്‍ അറസ്റ്റില്‍. നെടുമ്പന ല​ക്ഷ്മി ഭ​വ​നി​ല്‍ രാ​ധാ​കൃ​ഷ്ണ​ന്‍ ആ​ണ് പി​ടി​യി​ലാ​യ​ത്.

പോ​ക്സോ പ്ര​കാ​രം ആണ് ഇയാക്കെതിരെ കേസെടുത്തിരിക്കുന്നത്. പെ​ണ്‍​കു​ട്ടി ന​ല്‍​കി​യ പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് അ​റ​സ്റ്റ്.

ക​ണ്ണ​ന​ല്ലൂ​ര്‍ പോ​ലീ​സ്​ ഇ​ന്‍​സ്​​പെ​ക്ട​ര്‍ യു.​പി. വി​പി​ന്‍​കു​മാ​ര്‍, സ​ബ് ഇ​ന്‍​സ്​​പെ​ക്ട​ര്‍ സ​ജീ​വ്, എ.​എ​സ്.​ഐ
സതീശന്‍, സി.​പി.​ഒ​മാ​രാ​യ സു​ധ, ജീ​സ ജെ​യിം​സ്​ എ​ന്നി​വ​ര്‍ ചേ​ര്‍​ന്നാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. കോ​ട​തി​യി​ല്‍ ഹാജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു.

Related Articles

Latest Articles