Saturday, January 10, 2026

ട്രാൻസ്‍ജെന്‍ഡറിന് നേരെ വീണ്ടും ആക്രമണം ; സംഭവം നടന്നത് തലസ്ഥാനത്ത്

 

തിരുവനന്തപുരം: തലസ്ഥാനത്ത് ട്രാൻസ്‌ജെൻഡറിന് നേരെ ആക്രമണം. ഗാന്ധിപാർക്കിൽ വെച്ചാണ് അക്രമം ഉണ്ടായത്.

ഉമേഷ് എന്നയാൾക്ക് നേരെയാണ് ആക്രമണമുണ്ടായത്. കല്ലമ്പലം സ്വദേശി നസറുദ്ദീനാണ് ഉമേഷിനെ കുത്തിയത്. കത്തികൊണ്ട് വയറിൽ കുത്തുകയായിരുന്നു. ഫോർട്ട് പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.

Related Articles

Latest Articles