Sunday, May 19, 2024
spot_img

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്! സംസ്ഥാനത്ത് ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് ട്രെയിനുകൾ വൈകിയോടും. കണക്ഷൻ ട്രെയിനുകൾ വൈകിയതാണ് കാരണം. തിരുവനന്തപുരം -ന്യൂഡൽഹി കേരള എക്സ്പ്രസ് ആറു മണിക്കൂർ വൈകി പുറപ്പെടും. ഉച്ചക്ക് 12.30ന് പുറപ്പെടേണ്ട ട്രെയിൻ വൈകിട്ട് 6.30ലേക്ക് മാറ്റി.

എറണാകുളത്ത് നിന്ന് പുറപ്പെടേണ്ട എറണാകുളം-പൂനെ പൂർണ എക്സ്പ്രസ് പത്തര മണിക്കൂർ വൈകിയാണ് പുറപ്പെടുക. 2.15ന് പുറപ്പെടേണ്ട ട്രെയിൻ ഉച്ചക്ക് 12.45നാണ് യാത്ര തിരിക്കുക.

Related Articles

Latest Articles