Monday, September 28, 2026

ആഷസ് പരമ്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമായി: വാര്‍ണറും സ്മിത്തും ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി

സിഡ്നി: ആഷസ് പരന്പരയ്ക്കുള്ള ഓസ്ട്രേലിയന്‍ ടീമിനെ പ്രഖ്യാപിച്ചു. സ്റ്റീവന്‍ സ്മിത്ത്,ഡേവിഡ് വാര്‍ണര്‍,കാമറൂണ്‍ ബാന്‍ക്രോഫ്റ്റ് എന്നിവര്‍ ടെസ്റ്റ് ടീമില്‍ മടങ്ങിയെത്തി.

ടിം പെയ്നാണ് ക്യാപ്റ്റന്‍.ഓഗസ്ത് ഒന്നിന് ബര്‍മിങ്ഹാമിലാണ് ആഷസ് ടെസ്റ്റ് പരന്പരയ്ക്ക് തുടക്കമാവുക.അഞ്ച് ടെസ്റ്റുകളാണ് പരമ്പരയിലുള്ളത്.

Related Articles

Latest Articles