Wednesday, May 29, 2024
spot_img

admin

46805 POSTS

Exclusive articles:

പെരിയാറില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ച്‌, വായില്‍ തിരുകിയത് ചുരിദാറിന്റെ ബോട്ടം: മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ പുറത്തുവരുന്നത് ഞെട്ടിക്കുന്ന കണ്ടെത്തലുകൾ

കൊച്ചി: പെരിയാറില്‍ കെട്ടിത്താഴ്ത്തിയ യുവതിയെ കൊലപ്പെടുത്തിയത് ശ്വാസം മുട്ടിച്ചാണെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട്. ശരീരത്തില്‍ മറ്റ് പരുക്കുകളില്ല. 25നും 40നും ഇടയില്‍ പ്രായമാണ് മരിച്ചയാള്‍ക്കെന്നും പൊലീസ് സര്‍ജന്‍ അന്വേഷണ ഉദ്യോഗസ്ഥരെ അറിയിച്ചു.ചൊവ്വാഴ്ച രാത്രിയോടെ പെരിയാറില്‍...

ഇനി ഞങ്ങൾ തമ്മിലുള്ള ബന്ധം മറച്ചുവെക്കാനാകില്ല, എട്ട് വര്‍ഷമായി ഒരുമിച്ചാണ്; ഗോപി സുന്ദറുമായുള്ള പ്രണയം വെളിപ്പെടുത്തി പ്രമുഖ ഗായിക

കൊച്ചി: സംഗീത സംവിധായകന്‍ ഗോപി സുന്ദറും ഗായിക അഭയ ഹിരണ്‍മയിയും തമ്മിലുള്ള ബന്ധത്തെ ചൊല്ലി നിരവധി ഗോസിപ്പുകളും വിവാദങ്ങളുമാണ് ഉയര്‍ന്നു വന്നത്. ഇതിനെല്ലാം മറുപടിയുമായി പ്രണയദിനത്തില്‍ തന്നെ എത്തിയിരിക്കുകയാണ് അഭയ. ഗോപി സുന്ദറിനൊപ്പമുള്ള...

മെ​സി​യു​ടെ ആ​രാ​ധ​ക​നാ​യ​തി​ന്‍റെ പേ​രി​ല്‍ ഏഴ് വയസ്സുകാരന്റെ ജീ​വ​ന് ഭീ​ഷ​ണി; മു​ര്‍​ത്താ​സയുടെ ജീവന് വേണ്ടി താലിബാൻ ബുള്ളറ്റ് ഒരുക്കുന്നു; ഇനി കുടുംബത്തിന്റെ ആകെ പ്രതീക്ഷ മെസിയിൽ

കാ​ബൂ​ള്‍: അ​ഫ്ഗാ​നി​സ്ഥാ​നി​ല്‍ നി​ന്നു​ള്ള മെ​സി​യു​ടെ കു​ട്ടി ആ​രാ​ധ​ക​ന് താ​ലിബാ​ന്‍റെ വ​ധ ഭീ​ഷ​ണി. ഏഴു​വ​യ​സു​കാ​ര​നാ​യ മു​ര്‍​ത്താ​സ അ​ഹ​മ്മ​ദി​യാ​ണ് മെ​സി​യു​ടെ ആ​രാ​ധ​ക​നാ​യ​തി​ന്‍റെ പേ​രി​ല്‍ ജീ​വ​ന് ഭീ​ഷ​ണി നേ​രി​ടു​ന്ന​ത്. 2016ല്‍, ​അ​ര്‍​ജ​ന്‍റീ​ന ദേ​ശീ​യ ടീ​മി​ലെ മെ​സി​യു​ടെ പ​ത്താം...

ക്രിക്കറ്റിന്റെ സംസ്കൃതവത്കരണമോ അതോ സംസ്കൃതത്തിന്റെ ക്രിക്കറ്റ്‌വത്കരണമോ? ധോത്തിയും കുർത്തയും ധരിച്ച് ക്രിക്കറ്റ് കളിക്കാർ, വിവരണം ദേവഭാഷയിലും

കളി ക്രിക്കറ്റ്. കളിക്കാരുടെ വേഷം ധോത്തിയും കുർത്തയും. കളിയെക്കുറിച്ചുള്ള വിവരണം സംസ്‌കൃതത്തിലും. വാരണാസിയിലെ സംപൂര്ണനന്ദ് സംസ്‌കൃത വിദ്യാലയത്തിൻ്റെ നേതൃത്വത്തിലാണ് അപൂർവമായ ഈ ക്രിക്കറ്റ് കളി അരങ്ങേറിയത്. ഭാരതത്തിൻ്റെ...

വീണ്ടും ഭക്തരുടെ വികാരത്തെ വൃണപ്പെടുത്തി സുപ്രീംകോടതിയിൽ സർക്കാരിന്റെ വിശദീകരണം ; ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ല

ദില്ലി : ശബരിമലയിലെ യുവതികളുടെ സാന്നിധ്യം അയ്യപ്പൻറെ ബ്രഹ്മചര്യത്തെ ബാധിക്കില്ലെന്ന് സംസ്ഥാന സർക്കാർ. സുപ്രീം കോടതിയിൽ എൻ എസ് എസ് നൽകിയ പുനഃപരിശോധന ഹർജിയിൽ എഴുതി നൽകിയിരിക്കുന്ന മറുപടിയിൽ ആണ് സർക്കാർ നിലപാട്...

Breaking

പ്രവാസികളെ വലച്ച് എയര്‍ ഇന്ത്യ എക്സ്പ്രസ് ! ഒമാനില്‍ നിന്നുള്ള കൂടുതൽ വിമാനങ്ങൾ റദ്ദാക്കി

ഒമാനില്‍ നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കി എയര്‍ ഇന്ത്യ...

മോദിയുടെ വിജയം ഉറപ്പിച്ചു ! ചിലരൊക്കെ വോട്ടിങ് യന്ത്രത്തെ പഴി പറഞ്ഞു തുടങ്ങി |OTTAPRADHAKSHINAM|

ഇന്ത്യ ഓടിച്ചു വിട്ട ബുദ്ധിജീവിക്ക് ഇപ്പോൾ ഉറക്കം കിട്ടുന്നില്ല ! മോദിയുടെ...

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്ലാ-ക്ക്-മെ-യി-ലിം-ഗ് പദ്ധതി |

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ദില്ലി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി...

മകളെ കേസില്‍ നിന്നൊഴിവാക്കാന്‍ ചന്ദ്രശേഖര്‍ റാവുവിന്റെ ബ്്ളാക്ക് മെയിലിംഗ് പദ്ധതി

മദ്യനയക്കേസില്‍ ചില ട്വിസ്റ്റുകള്‍ തെലങ്കാനയില്‍ സംഭവിക്കുന്നു. ഡല്‍ഹി സര്‍ക്കാരിന്റെ മദ്യ നയക്കേസുമായി...
spot_imgspot_img