Thursday, December 7, 2023
spot_img

anaswara baburaj

7343 POSTS

Exclusive articles:

ഇസ്രായേലി സ്ത്രീകൾക്ക് നേരെയുള്ള അതിക്രമങ്ങൾ, യു.എന്നിനും മനുഷ്യാവകാശ സംഘടനകൾക്കുമെതിരെ രൂക്ഷവിമർശനവുമായി ബെഞ്ചമിൻ നെതന്യാഹു

ടെൽ അവീവ് , : ഇസ്രായേൽ സ്ത്രീകൾക്കെതിരെ ഹമാസ് നടത്തുന്ന അതിക്രമങ്ങളിൽ പ്രതികരിക്കാത്ത യു.എന്നിനെയും മനുഷ്യാവകാശ സംഘടനകളേയും വനിതാ സംഘടനകളേയും വിമർശിച്ച് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹു. ബലാത്സംഗങ്ങളെയും മറ്റ് അതിക്രമങ്ങളെയും കുറിച്ച് സംസാരിക്കുന്നതിൽ...

“എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്” ; യുവ ഡോക്ടറുടെ ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്ത് പോലീസ് ; ജീവനൊടുക്കിയത് അനസ്തേഷ്യ മരുന്ന് കുത്തിവെച്ചെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോർട്ട്

തിരുവനന്തപുരം : മെഡിക്കൽ കോളേജിലെ യുവ ഡോക്ടറുടെ മരണം ആത്മഹത്യയെന്ന് സ്ഥിരീകരിച്ച് പൊലീസ്. ഷഹാനയുടെ ആത്മഹത്യക്കുറിപ്പ് പോലീസ് കണ്ടെത്തിയിരുന്നു. "എല്ലാവർക്കും വേണ്ടത് പണമാണ്, എല്ലാത്തിലും വലുത് പണമാണ്" നൊമ്പരങ്ങളൊക്കെയും ചുരുങ്ങിയ വാക്കുകളില്‍ എഴുതിവച്ചാണ്...

ജീരക സോഡയിൽ ചത്ത എലി, നടപടിയുമായി ഭക്ഷ്യ സുരക്ഷാ വകുപ്പ്, സ്ഥാപനം അടപ്പിച്ചു

മു​ക്കം/ തിരുവമ്പാടി: ജീ​ര​ക​സോ​ഡ​യി​ൽ ച​ത്ത എ​ലി​യെ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ന​ട​പ​ടി​യു​മാ​യി ഭ​ക്ഷ്യ​സു​ര​ക്ഷ വി​ഭാ​ഗ​വും ആ​രോ​ഗ്യ വ​കുപ്പും. പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ആ​രോ​ഗ്യ​വ​കു​പ്പ്, ഭ​ക്ഷ്യ​സു​ര​ക്ഷഉ​ദ്യോ​ഗ​സ്ഥ​ർ ജീ​ര​ക​സോ​ഡ നി​ർ​മാ​ണ യൂ​ണിറ്റി​ൽ പ​രി​ശോ​ധ​ന ന​ട​ത്തി. തി​രു​വ​മ്പാ​ടി അ​ങ്ങാ​ടി​ക്കു സ​മീ​പം...

‘ഡിസംബർ 13നോ അതിനുമുമ്പോ ഇന്ത്യൻ പാർലമെൻ്റിനെ ആക്രമിക്കും’: ഖാലസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻഡിസംബർ 13 പാർലമെൻ്റ് ആക്രമണത്തിൻ്റെ 22ാം വാർഷികം

ദില്ലി- ഡിസംബർ 13നോ അതിനുമുമ്പോ ഇന്ത്യൻ പാർലമെൻ്റ് മന്ദിരം ആക്രമിക്കുമെന്ന് ഖാലിസ്ഥാനി ഭീകരൻ ഗുർപത്വന്ത് സിംഗ് പന്നൂൻ പറയുന്ന ഒരു വീഡിയോ പുറത്തുവിട്ടു. 2001-ൽ ഭീകരർ നടത്തിയ പാർലമെൻ്റ് ആക്രമണത്തിൻ്റെ 22-ാം വാർഷികമാണ്...

ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയില്ലാതെ ശക്തമായി മുന്നോട്ട് പോകുന്നു ; കള്ളപ്പണം വെളുപ്പിക്കൽ കുറഞ്ഞതായി നിർമ്മല സീതാരാമൻ

ദില്ലി : ആഗോള പ്രതിസന്ധികൾക്കിടയിലും ഇന്ത്യൻ ബാങ്കുകൾ പ്രതിസന്ധിയില്ലാതെ ശക്തമായി മുന്നോട്ട് പോവുകയാണെന്ന് കേന്ദ്ര ധനമന്ത്രി നിർമ്മല സീതാരാമൻ. ഇഡി ഉൾപ്പെടെയുള്ള അന്വേഷണ ഏജൻസികളുടെ പ്രവർത്തന ഫലമായി കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമപ്രകാരം...

Breaking

സംസ്ഥാന സര്‍വകലാശാലകളിലും അനുബന്ധ കോളേജുകളിലും ട്രാൻസ്‌ജെൻഡർ വിദ്യാർഥികൾക്ക് സൗജന്യ വിദ്യാഭ്യാസം ! പ്രഖ്യാപനവുമായി മഹാരാഷ്ട്ര

മുംബൈ : സംസ്ഥാന സര്‍വകലാശാലകളിലും അനുബന്ധ കോളേജുകളിലും ട്രാന്‍സ്‌ജെന്‍ഡര്‍ വിദ്യാർത്ഥികൾക്ക് സൗജന്യ...

അമ്പിളിക്കലയിൽ മുത്തമിടാൻ സ്വകാര്യ കമ്പനിയും ! ചരിത്രം കുറിക്കാൻ പെരെഗ്രിന്‍ ! വിക്ഷേപണം ഇക്കൊല്ലത്തെ ക്രിസ്തുമസ് തലേന്ന്

നാസയുടെ സ്വകാര്യ സ്ഥാപനങ്ങളുടെ പങ്കാളിത്തത്തില്‍ ചാന്ദ്രദൗത്യങ്ങള്‍ നടത്തുന്നതിനുള്ള പദ്ധതിയായ കൊമേര്‍ഷ്യല്‍ ലൂണാര്‍...

സ്ത്രീധനം വീണ്ടും വി-ല്ല-നാ-കു-ന്നു-വോ ?

ഡോ.ഷഹനയെ ആ-ത്മ-ഹ-ത്യ-യി-ലേക്ക് നയിച്ചതും സ്ത്രീധനമോ ?
spot_imgspot_img