ഒരു കാരണവശാലും ഇന്ധനനികുതി കുറയ്ക്കില്ലന്ന ഉഗ്രശപഥത്തിലാണ് ധനമന്ത്രി ബാലഗോപാൽ . ഇന്ധന നികുതി കുറച്ചാൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകും എന്നതാണ് മന്ത്രിയുടെ വാദം.
കർശന ചെലവ് ചുരുക്കൽ നിർദ്ദേശങ്ങളും ഉത്തരവുകളും മന്ത്രി ഇറക്കി. കോവിഡ് കാലത്ത് ലോകമെമ്പാടുമുള്ള ജനങ്ങൾ എ.സി യുടെ ഉപയോഗം കുറയ്ക്കുമ്പോൾ അതൊന്നും തനിക്കും തന്റെ സ്റ്റാഫിനും ബാധകമല്ലന്നാണ് മന്ത്രിയുടെ നിലപാട്.

