Sunday, October 18, 2026

പാക് ചാര സംഘടനയുടെ ആസ്ഥാനം തകർത്ത് ബലൂച് പോരാളികൾ ! യു_ദ്ധ_സമാന സാഹര്യം

ബലൂചിസ്ഥാൻ ലിബറേഷൻ ആർമി (BLA) ആരംഭിച്ച ‘ഓപ്പറേഷൻ ഹെറോഫ്’ എന്ന ഏകോപിത ആക്രമണത്തിന്റെ രണ്ടാം ഘട്ടം നാൽപ്പത് മണിക്കൂറിലധികം പിന്നിടുമ്പോൾ, പാക് സുരക്ഷാ സേനയ്ക്ക് മേൽ തങ്ങൾ ആധിപത്യം ഉറപ്പിച്ചതായാണ് ബി.എൽ.എ അവകാശപ്പെടുന്നത്. പ്രവിശ്യയിലെ നിരവധി ജില്ലകളിൽ ഒരേസമയം ആക്രമണം അഴിച്ചുവിട്ടുകൊണ്ട് പാക് ഭരണകൂടത്തെയും സൈന്യത്തെയും അക്ഷരാർത്ഥത്തിൽ നിശ്ചലമാക്കിയിരിക്കുകയാണ് വിമോചന പോരാളികൾ | TATWAMAYI NEWS #balochistan #bla #operationherof #pakistanarmy #balochistanliberationarmy #southasia #breakingnews #tatwamayinews

Related Articles

Latest Articles