ഇറാനിൽ ഭരണകൂടത്തിനെതിരെ ആഞ്ഞടിച്ച ജനകീയ പ്രക്ഷോഭങ്ങൾക്കിടയിൽ ലോകത്തിന്റെയാകെ ശ്രദ്ധാകേന്ദ്രമായ യുവാവാണ് എർഫാൻ സുൽത്താനി. ഇറാനിലെ കർക്കശമായ നിയമവ്യവസ്ഥയ്ക്കും ഭരണകൂടത്തിന്റെ കടുത്ത അടിച്ചമർത്തലുകൾക്കും ഇരയാകേണ്ടി വന്ന ഇദ്ദേഹത്തിന്റെ മോചനം അന്താരാഷ്ട്ര തലത്തിൽ വലിയ ചർച്ചകൾക്കാണ് വഴിതുറന്നിരിക്കുന്നത് | IRANIAN PROTESTER ERFAN SOLTANI, WHO HAD PREVIOUSLY BEEN REPORTEDLY SENTENCED TO DEATH, HAS BEEN GRANTED BAIL AND RELEASED FROM CUSTODY | TATWAMAYI NEWS #erfansoltani #humanrights #tehran #freeprisoners #bailreleased #internationalnews

