Wednesday, May 22, 2024
spot_img

ശ്രീലങ്കയില്‍ ഫെയ്‌സ് ബുക്കിനും വാട്‌സാപ്പിനും വിലക്ക്

ശ്രീലങ്ക: ശ്രീലങ്കയില്‍ ഫെയ്‌സ് ബുക്കും വാട്‌സാപ്പും അടക്കമുള്ള എല്ലാ സമൂഹമാധ്യമങ്ങള്‍ക്കും വിലക്കേര്‍പ്പെടുത്തി.
സമൂഹമാധ്യങ്ങളിൽ പ്രചരിക്കുന്ന സന്ദേശങ്ങൾ കലാപങ്ങൾക്ക് കാരണമാകുന്നു എന്ന കണ്ടെത്തലാണ് വിലക്കിനുപിന്നിൽ .

ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പേരിലുണ്ടായ തര്‍ക്കത്തെത്തുടർന്ന് ലങ്കയുടെ പടിഞ്ഞാറന്‍ തീരനഗരമായ ചിലോവില്‍ മുസ്‌ലീം പളളികള്‍ക്കും സ്ഥാപനങ്ങള്‍ക്കും നേരെ കല്ലേറുണ്ടായിരുന്നു .
ഇതുമായി ബന്ധപ്പെട്ട് ലങ്കൻ സൈന്യം ഒട്ടേറെപേരെ അറസ്റ്റ് ചെയ്തു. തുടര്‍ സംഘര്‍ഷങ്ങള്‍ ഉണ്ടാകാതിക്കാന്‍ പലയിടങ്ങളിലും കര്‍ഫ്യൂവും പ്രഖ്യാപിച്ചിരുന്നു .

Related Articles

Latest Articles