Wednesday, September 30, 2026

ബംഗ്ലാദേശ് ഭീകരവാദ ഭീഷണി | അതിർത്തി കേന്ദ്രത്തിന് കൈമാറാൻ ഉത്തരവ് | ഹൈക്കോടതി ഇടപെടൽ

ബംഗ്ലാദേശ് ഭീകരവാദ ഭീഷണിയിലേക്ക് നീങ്ങുന്ന പശ്ചാത്തലത്തിൽ ഇന്ത്യ–ബംഗ്ലാദേശ് അതിർത്തിയിൽ സുരക്ഷ ശക്തമാക്കുന്നു. ബംഗ്ലാദേശുമായി ഏറ്റവും കൂടുതൽ അതിർത്തി പങ്കിടുന്ന പശ്ചിമ ബംഗാളിലെ 2016 കിലോമീറ്റർ നീളമുള്ള പ്രദേശം ഉടൻ കേന്ദ്രസർക്കാരിന് കൈമാറണമെന്ന് കൊൽക്കത്ത ഹൈക്കോടതി നിർദ്ദേശിച്ചു. ചീഫ് ജസ്റ്റിസ് ടി.എസ്. ശിവജ്ഞാനം അധ്യക്ഷനായ ബെഞ്ചാണ് ഉത്തരവ് പുറപ്പെടുവിച്ചത്. കേന്ദ്രം അനുവദിച്ച ധനം ഉപയോഗിച്ച് ഭൂമി കൈമാറ്റം പൂർത്തിയാക്കണമെന്നും, മാർച്ച് 31നകം ശേഷിക്കുന്ന അതിർത്തിവേലി നിർമ്മാണം പൂർത്തിയാക്കണമെന്നും കോടതി വ്യക്തമാക്കി. #BangladeshBorder, #TerrorThreat, #IndiaSecurity, #BorderFencing, #CalcuttaHighCourt,

Related Articles

Latest Articles