Monday, June 17, 2024
spot_img

ബ്രഹ്മിനീറിന്റെ ഗുണങ്ങൾ അറിയാമോ ? ഇനി ഇതൊന്നു ചെയ്തു നോക്കൂ

വീടുകളില്‍ ഔഷധച്ചെടികള്‍ അത്യാവശ്യമായ ഒന്നാണ്. ഏതെങ്കിലും ഒരു ഔഷധ ചെടിയെങ്കിലും നിങ്ങളുടെ വീടുകളിൽ കാണാതിരിക്കില്ല. ഔഷധച്ചെടികളില്‍ ഏറ്റവും പ്രധാനം കൃഷ്ണതുളസി തന്നെയാണ്‌.

ബ്രഹ്മി വീട്ടില്‍ വളര്‍ത്തേണ്ട ഒരു പ്രധാനപ്പെട്ട ചെടിയാണ്. ബുദ്ധി വളര്‍ച്ചയ്ക്കും ശരിയായ മലശോധനയ്ക്കും ബ്രഹ്മിനീര്‌ അത്യുത്തമം ആണ്.

പനിയ്ക്ക്‌ പര്‍പ്പടക പുല്ല് പൊടിച്ച്‌ മുലപ്പാലില്‍ ചേര്‍ത്തു കൊടുക്കുന്നത്‌ നല്ല മരുന്നാണ്‌.

പനിക്കൂര്‍ക്കയും പനി മാറാന്‍ നല്ല ഉത്തമ ഔഷധമാണ്. കുട്ടികളുടെ ജലദോഷത്തിന്‌ പനിക്കൂര്‍ക്ക വാട്ടി നീരെടുത്ത് നിറുകയിലൊഴിച്ചാല്‍ മതി.

Related Articles

Latest Articles