Sunday, September 27, 2026

കൊളോണിയല്‍ ചിന്താഗതികള്‍ക്കപ്പുറം. നെതി നെതി ലെറ്റ്സ് ടോക്ക് പ്രഭാഷണ പരമ്പര ഇന്ന് തിരുവനന്തപുരത്ത്

തിരുവനന്തപുരം : ‘നെതി, നെതി – ലെറ്റ്സ് ടോക്ക്’ (neti, neti LET’S TALK) പരിപാടിയുടെ ഭാഗമായി ‘കൊളോണിയല്‍ ചിന്താഗതികള്‍ക്കപ്പുറം’ (Beyond the Colonial Mindset) എന്ന വിഷയത്തില്‍ സംവാദം സംഘടിപ്പിക്കുന്നു. തിരുവനന്തപുരം മരപ്പാലം ടി.കെ. ദിവാകരന്‍ റോഡിലുള്ള സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള ക്യാപിറ്റല്‍ സെന്ററില്‍ ഇന്ന് (സെപ്റ്റംബര്‍ 15, 2026) വൈകുന്നേരം 4:00 മണിയ്ക്കാണ് പ്രഭാഷണം നടക്കുന്നത്.

പ്രഭാഷണ പരമ്പരയുടെ വിശദാംശങ്ങള്‍:
പ്രധാന വിഷയം: കൊളോണിയല്‍ ചിന്താഗതികള്‍ക്കപ്പുറം (Beyond the Colonial Mindset).

പ്രഭാഷകര്‍: മുന്‍ നാവികസേനാ മേധാവി അഡ്മിറല്‍ ആര്‍. ഹരികുമാര്‍ (PVSM, AVSM, VSM, ADC), സാമൂഹിക ചിന്തകന്‍ ശ്രീ കെ. പി. രാധാകൃഷ്ണന്‍.

മോഡറേറ്റര്‍: പ്രൊഫ. (ഡോ.) സുരേഷ് രംഗരാജന്‍.

തീയതിയും സമയവും: സെപ്റ്റംബര്‍ 15, 2026 | വൈകുന്നേരം 4:00 മണി.

വേദി : സെന്‍ട്രല്‍ യൂണിവേഴ്‌സിറ്റി ഓഫ് കേരള ക്യാപിറ്റല്‍ സെന്റര്‍, ടി.കെ. ദിവാകരന്‍ റോഡ്, മരപ്പാലം, തിരുവനന്തപുരം.

പരിപാടിയുടെ തത്സമയ സംപ്രേഷണം തത്ത്വമയി ടിവിയിലൂടെ പ്രേക്ഷകരിലേക്ക് എത്തിക്കുന്നതാണ്.

Related Articles

Latest Articles