Thursday, May 2, 2024
spot_img

കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ നനഞ്ഞ പടക്കമായി ഭാരത് ജോടോ യാത്ര സമാപനം! നിരവധി ഒഴിഞ്ഞ കസേരകളുമായി ചില പാർട്ടികൾ മാത്രം പങ്കെടുത്ത സമാപനം നടക്കുന്നു

ശ്രീനഗര്‍:കനത്ത മഞ്ഞുവീഴ്ചയ്ക്കിടെ ഭാരത് ജോഡോ യാത്രയുടെ സമാപന സമ്മേളനം ശ്രീനഗറിൽ തുടരുന്നു. സമാപന സമ്മേളനം നിശ്ചയിച്ചിരുന്ന ഷേർ ഇ കശ്മീർ ക്രിക്കറ്റ് സ്റ്റേഡിയം മഞ്ഞുമൂടിയ അവസ്ഥയിൽ ആണെങ്കിലും നേതാക്കൾ എല്ലാവരും യോഗത്തിന് എത്തിയിട്ടുണ്ട്.

കോൺഗ്രസിനെ കൂടാതെ 11 പ്രതിപക്ഷ പാർട്ടികളും സമാപന യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. കനത്ത മഞ്ഞുവീഴ്ച കാരണം ജമ്മു – ശ്രീനഗർ ഹൈവേ അടച്ചിരിക്കുകയാണ്.

Related Articles

Latest Articles