Sunday, September 20, 2026

BJP യുടെ താര പ്രചാരകൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ !!

ഭാരതം മുഴുവൻ BJP യുടെ രഹസ്യ താരപ്രചാരകൻ രാഹുൽ ഗാന്ധി ഇന്ന് കേരളത്തിൽ. പ്രബുദ്ധ മലയാളി രാഹുൽ ഗാന്ധിയെ കാണുമ്പോൾ വീണ്ടും കവാത്ത് മറക്കുമോ ? ഒരവലോകനം !! #rahulgandhi #keralapolitics #bjpkerala #keralanews #politicalanalysis #indiapolitics #rahulinkerala #currentaffairs #electionnews #kerala

Related Articles

Latest Articles