Sunday, October 11, 2026

സണ്ണി ലിയോൺ പങ്കെടുക്കേണ്ടിയിരുന്ന ഫാഷൻ ഷോ വേദിക്ക് സമീപം സ്‌ഫോടനം ; ഇംഫാലിലെ സ്‌ഫോടനത്തിൽ ഞെട്ടിത്തരിച്ച് ആരാധകർ

മണിപ്പൂരിലെ ഇംഫാലിൽ നടി സണ്ണി ലിയോൺ ഞായറാഴ്ച പങ്കെടുക്കേണ്ട ഫാഷൻ ഷോയുടെ വേദിക്ക് സമീപം ശനിയാഴ്ച സ്‌ഫോടനം നടന്നതായി റിപ്പോർട്ട്.വേദിയിൽ നിന്ന് 100 മീറ്റർ മാത്രം അകലെയാണ് സ്‌ഫോടനം നടന്നത്.

സ്‌ഫോടനത്തിന് കാരണം ഇംപ്രൊവൈസ്ഡ് എക്‌സ്‌പ്ലോസീവ് ഉപകരണമാണോ ഗ്രനേഡാണോ എന്ന് ഇതുവരെ വ്യക്തമായിട്ടില്ല.

Related Articles

Latest Articles