Friday, January 9, 2026

ബ്രഹ്മപുരം തീപിടിത്തം ; സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

തിരുവനന്തപുരം : ബ്രഹ്മപുരത്തെ മാലിന്യ കൂമ്പാരത്തിലെ തീപിടിത്തത്തിൽ സിബിഐ അന്വേഷണം വേണമെന്നാവശ്യവുമായി പ്രതിപക്ഷം. അടിയന്തര പ്രമേത്തിന് അനുമതി നിഷേധിച്ചതിനെ തുടർന്ന് പ്രതിപക്ഷം സഭാ നടപടികൾ ബഹിഷ്കരിച്ചു.

നിർണായകമായ ബ്രഹ്മപുരം വിഷയത്തിൽ, നിയമസഭയിലെ മന്ത്രിമാരുടെ മറുപടികൾ പ്രകോപനം ഉണ്ടാക്കുന്ന രീതിയിലാണെന്ന് പ്രതിപക്ഷ നേതാവ് കുറ്റപ്പെടുത്തി. കരാറുകാരെ സംരക്ഷിക്കാനാണ് സർക്കാർ അന്വേഷണത്തിന് മുൻകൈ നൽകാത്തതെന്ന് അദ്ദേഹം വിമർശിച്ചു. ഇത്രയും വിഷയങ്ങൾ സംഭവിച്ചിട്ടും മുഖ്യമന്ത്രി പ്രതികരിക്കാത്തതിലും അദ്ദേഹം കുറ്റപ്പെടുത്തി

Related Articles

Latest Articles