Monday, September 21, 2026

വർക്ക് ഷോപ്പ് പെർമിറ്റിന് കൈക്കൂലി; മലപ്പുറത്ത് എഞ്ചിനീയർ അഫ്സൽ വിജിലൻസ് പിടിയിൽ

നിലമ്പൂർ: കൈക്കൂലി വാങ്ങിയ എഞ്ചിനീയർ വിജിലൻസ് പിടിയിൽ. മലപ്പുറം നിലമ്പൂർ മുനിസിപ്പലിറ്റിയിലാണ് സംഭവം. സി അഫ്സൽ ആണ് 5000 രൂപ കൈക്കൂലി വാങ്ങുമ്പോൾ പിടിയിലായത്.

വർക്ക് ഷോപ്പ് നിർമ്മാണ പെർമിറ്റിനാണ് കൈക്കൂലി ആവശ്യപ്പെട്ടത്. 10000 രൂപയായിരുന്നു കൈക്കൂലി ആവശ്യപ്പെട്ടത്. കൈക്കൂലി വാങ്ങുന്നതിനിടെയാണ് അഫ്സൽ പിടിയിലാവുന്നത്.

Related Articles

Latest Articles