വിദ്യാഭ്യാസമന്ത്രി സി രവീന്ദ്രനാഥ് കുട്ടികള്‍ക്കായി നല്‍കിയ ഓണസന്ദേശം മനസ്സിലാക്കാന്‍ പാടുപെടുമെന്ന് തീര്‍ച്ച. മുഖ്യമന്ത്രി പിണറായിയും പാര്‍ട്ടിസെക്രട്ടറി കോടിയേരിയുമെല്ലാം ഈ സന്ദേശം വായിച്ച് അന്തംവിട്ടെന്നാണ് അണിയറ സംസാരം.വിചിത്രമായ ഓണസന്ദേശമാണ് വിദ്യാഭ്യാസമന്ത്രി ഇക്കുറി കൊച്ചുകൂട്ടുകാര്‍ക്കായി നല്‍കിയത്.

