Thursday, December 25, 2025

കേരളത്തിന്റെ അടിച്ചുമാറ്റൽ അവസാനിക്കുന്നില്ല… | Caravan Tourism

കാരവൻ ടുറിസം അവസാനം കേന്ദ്രസർക്കാരിന്റെ ആ പദ്ധതിയും കേരളം അടിച്ചുമാറ്റി. നിരവധി കേന്ദ്ര പദ്ധതികൾ ഇതിനകം തന്നെ കേരളം അടിച്ചു മാറ്റിയിട്ടുണ്ട് ഇതിനു പിന്നാലെയാണ് കേരളം കേന്ദ്രത്തിന്റെ ഈ പദ്ധതിയും അടിച്ചു മാറ്റുന്നത്.

കോവിഡ് കാലത്തെ പ്രതിസന്ധി മറികടക്കാന്‍ കേരള സര്‍ക്കാര്‍ നടത്തിയ എന്തോ മഹത്തായ പരിശ്രമത്തിന്റെ ഭാഗമായി ഉരുത്തിരിഞ്ഞ ആശയം എന്ന മട്ടില്‍ അവതരിപ്പിച്ച കാരവാന്‍ ടൂറിസം 100 ശതമാനം കേന്ദ്ര സര്‍ക്കാര്‍ പദ്ധതി. സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പുവരുത്തി പ്രകൃതിയോട് ഒത്തിണങ്ങിയ യാത്രാനുഭവം വാഗ്ദാനം ചെയ്യുന്ന സമഗ്ര കാരവന്‍ ടൂറിസം നയം മന്ത്രി മുഹമ്മദ് റിയാസാണ് പുറത്തിറക്കിയത്.

Related Articles

Latest Articles