Thursday, November 19, 2026

Cinema

തീവ്ര ന്യൂനമർദം രൂപപ്പെട്ടു: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ കനക്കും; വടക്കൻ കേരളത്തിലെ അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് മുതൽ മഴ വീണ്ടും ശക്തമാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര...

ശബരിമല ‘പുണ്യം പൂങ്കാവനം’ പദ്ധതി പുനരാരംഭിക്കുന്നു;എഡിജിപി പി. വിജയന് ക്ലീൻ ചിറ്റ്;മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലയളവിൽ പദ്ധതി സജീവമാകും.

തിരുവനന്തപുരം: ശബരിമലയിലെ പ്രശസ്തമായ 'പുണ്യം പൂങ്കാവനം' ശുചിത്വ പരിപാലന പദ്ധതി പുനരാരംഭിക്കാൻ...

‘ഒരിക്കലും മറക്കാനാവാത്ത കടപ്പാടാണ് ജാനകിയമ്മയോട്’: തെന്നിന്ത്യൻ ഭാവ​ഗായികയുടെ വേർപാടിൽ അനുശോചിച്ച് മോഹൻലാൽ

കൊച്ചി: തെന്നിന്ത്യൻ ​ഭാവ​ഗായിക എസ് ജാനകിയുടെ വേർപാടിൽ അനുശോചിച്ച് നടൻ മോ​ഹൻലാൽ....

Latest News

Panic Grips US Amid Cyberattack Rumors; Citizens Rush to Stores to Stockpile Essentials

സൈബർ ആക്രമണ ഭീതിയിൽ പകച്ചുപോയ അമേരിക്ക: അവശ്യസാധനങ്ങൾ വാങ്ങിക്കൂട്ടാൻ കടകളിലേക്ക് കുതിച്ച് ജനങ്ങൾ!

0
അമേരിക്കയിൽ തുടർച്ചയായുണ്ടായ സാങ്കേതിക തകരാറുകൾ വൻതോതിലുള്ള സൈബർ ആക്രമണത്തിന്റെ സൂചനയാണെന്ന അഭ്യൂഹങ്ങൾ പടർന്നതോടെ, ഭക്ഷ്യവസ്തുക്കളും അടിയന്തര ആവശ്യങ്ങൾക്കുള്ള സാധനങ്ങളും സൂക്ഷിച്ചുവെക്കാൻ ജനങ്ങൾ തിരക്കുകൂട്ടുകയാണ്. മൈക്രോസോഫ്റ്റ് ഔട്ട്‌ലുക്ക് സേവനങ്ങളിലുണ്ടായ തടസ്സത്തിന് പിന്നാലെ വ്യോമഗതാഗത നിയന്ത്രണ...

2027 ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പ്: 403 മണ്ഡലങ്ങളിലും വനിതാ പ്രവർത്തകരെ രംഗത്തിറക്കി ബിജെപിയുടെ ‘മിഷൻ 403’

0
2027-ലെ ഉത്തർപ്രദേശ് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സംഘടനാ പ്രവർത്തനം ശക്തമാക്കാൻ 'മിഷൻ 403' എന്ന പേരിൽ പ്രത്യേക പദ്ധതിയുമായി ബിജെപി. സംസ്ഥാനത്തെ 403 നിയമസഭാ മണ്ഡലങ്ങളിലും ഓരോ വനിതാ വിസ്താരകയെ വീതം നിയോഗിച്ചാണ്...

സ്ത്രീശക്തിയും കഴിവുകളും മൂല്യങ്ങളും രാഷ്ട്രനിർമാണത്തിനായി വിനിയോഗിക്കണം: രാഷ്ട്ര സേവിക സമിതിയുടെ 90 വർഷത്തെ പ്രവർത്തനങ്ങൾ അടയാളപ്പെടുത്തി ‘സീത അന്നദാനം’...

0
സ്ത്രീകളുടെ ശക്തിയും കഴിവുകളും മൂല്യങ്ങളും രാഷ്ട്രനിർമാണത്തിനായി പ്രയോജനപ്പെടുത്തണമെന്ന് രാഷ്ട്ര സേവിക സമിതിയുടെ അഖില ഭാരതീയ പ്രമുഖ കാര്യവാഹിക സീത അന്നദാനം. സമിതിയുടെ 90 വർഷത്തെ പ്രവർത്തനചരിത്രം അടയാളപ്പെടുത്തി തയ്യാറാക്കിയ പുസ്തകത്തിന്റെ പ്രകാശനച്ചടങ്ങിൽ ലഖ്‌നൗവിൽ...

മൂന്ന് വൻശക്തികൾ ഒരേ വേദി! ലോകക്രമം മാറുമോ?

0
അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ചൈനീസ് പ്രസിഡന്റ് ഷി ജിൻപിങ്ങും തമ്മിലുള്ള ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്ക് ആഗോളതലത്തിൽ വലിയ പ്രാധാന്യം. റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനുമായുള്ള കൂടിക്കാഴ്ചയ്ക്ക് പിന്നാലെയാണ് ട്രംപ് ഷിയുമായി ചർച്ച നടത്തുന്നത്....

അരിയിൽ ഷുക്കൂർ വധക്കേസ്: കുറ്റക്കാരിൽ സഹകരണ ബാങ്ക് ജീവനക്കാരും മോട്ടിവേഷൻ സ്പീക്കറും പി. ജയരാജന് ആശ്വാസം 13 പേർ...

0
അരിയിൽ ഷുക്കൂർ വധക്കേസിൽ എറണാകുളം പ്രത്യേക സിബിഐ കോടതി വിധി പ്രസ്താവിച്ചതോടെ ഒന്നര പതിറ്റാണ്ടോളം നീണ്ട നിയമപോരാട്ടത്തിന് നിർണായക വഴിത്തിരിവ്. കേസിൽ 13 പ്രതികളെ കോടതി കുറ്റക്കാരായി കണ്ടെത്തിയപ്പോൾ സിപിഎം നേതാക്കളായ പി....

ഭീകരനെ ‘റൊട്ടി നിർമാതാവ്’ എന്ന് വിശേഷിപ്പിച്ച് ദി പ്രിന്റ്: മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേൽപ്പിച്ച ഭീകരാക്രമണത്തിലെ പങ്ക് ലഘൂകരിച്ചെന്ന്...

0
ജമ്മു കശ്മീരിലെ കുൽഗാമിൽ മൂന്ന് സിആർപിഎഫ് ജവാന്മാർക്ക് പരിക്കേറ്റ ഭീകരാക്രമണവുമായി ബന്ധമുള്ള ലഷ്‌കർ-ഇ-ത്വയ്ബ ഭീകരൻ ഉമർ നിസാർ ദാറിനെ 'ബ്രെഡ് മേക്കർ' അഥവാ റൊട്ടി നിർമാതാവ് എന്ന് വിശേഷിപ്പിച്ച ദി പ്രിന്റിന്റെ വാർത്താ...

ബുദ്ധന്റെ തിരുശേഷിപ്പുകൾക്ക് മുന്നിൽ ഭക്തിസാന്ദ്രമായി അരുണാചൽ: നാംസായിലെ ഗോൾഡൻ പഗോഡയിൽ ദർശനം നടത്തിയത് 12,000-ത്തിലധികം പേർ

0
അരുണാചൽ പ്രദേശിലെ നാംസായിലുള്ള ഗോൾഡൻ പഗോഡയിൽ ഭഗവാൻ ശ്രീബുദ്ധന്റെ തിരുശേഷിപ്പുകൾ ദർശിക്കാൻ രണ്ടുദിവസത്തിനുള്ളിൽ എത്തിയത് 12,000-ത്തിലധികം ഭക്തർ. ശാക്യമുനി ബുദ്ധന്റെ പുണ്യാവശിഷ്ടങ്ങളുടെ പ്രദർശനമാണ് വൻ ഭക്തജനത്തിരക്കിന് സാക്ഷിയായത്. അരുണാചൽ പ്രദേശിലെ മൂന്ന് പ്രധാന...

പുരുഷന്മാരുടെ നിശ്ശബ്ദ പോരാട്ടങ്ങൾ തിരിച്ചറിയാം: ഇന്ന് അന്താരാഷ്ട്ര പുരുഷദിനം

0
ഒരു കുടുംബത്തിന്റെ ഉത്തരവാദിത്വങ്ങൾ ചുമലിലേറ്റി സ്വന്തം വിഷമങ്ങൾ പലപ്പോഴും ഉള്ളിലൊതുക്കുന്നവരാണ് നിരവധി പുരുഷന്മാർ. കരയാൻ തോന്നുമ്പോഴും കരയരുതെന്ന് സ്വയം പഠിപ്പിക്കപ്പെടുന്നവർ. അച്ഛനായും ഭർത്താവായും മകനായും സഹോദരനായും വിവിധ ഉത്തരവാദിത്വങ്ങൾ നിറവേറ്റുമ്പോഴും അവരുടെ വ്യക്തിപരമായ...

അരുണാചൽ പ്രദേശിന്റെ വികസനവും ആഭ്യന്തര സുരക്ഷയും ചർച്ചയാകും: നവംബർ 20 മുതൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായുടെ ത്രിദിന...

0
അരുണാചൽ പ്രദേശിന്റെ വികസന പ്രവർത്തനങ്ങൾ വിലയിരുത്താനും ക്രമസമാധാന, ആഭ്യന്തര സുരക്ഷാ വിഷയങ്ങൾ ചർച്ച ചെയ്യാനുമായി കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ നവംബർ 20 മുതൽ 22 വരെ സംസ്ഥാനത്ത് സന്ദർശനം നടത്തും. മുഖ്യമന്ത്രി...

ബ്രിട്ടീഷ് സാമ്രാജ്യത്തോട് വാളെടുത്ത് പോരാടിയ ധീരവനിത: ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മദിനത്തിൽ ഓർമകളുമായി രാജ്യം

0
1857-ലെ ഒന്നാം സ്വാതന്ത്ര്യസമരത്തിൽ ബ്രിട്ടീഷ് ഭരണത്തിനെതിരെ ധീരമായി പോരാടിയ ഝാൻസി റാണി ലക്ഷ്മിഭായിയുടെ ജന്മദിനമാണ് നവംബർ 19. 1828 നവംബർ 19-ന് വാരാണസിയിൽ മണികർണിക താംബെ എന്ന പേരിൽ ജനിച്ച അവർ ചെറുപ്പം...