Saturday, November 7, 2026

Art

നടന്‍ ദിലീപിന്റെ ആരും അറിയാത്ത കഥകള്‍ വെളിപ്പെടുത്തി സംവിധായന്‍ വിനയന്‍..

https://youtu.be/egCBfoCJ1Qo നടന്‍ ദിലീപിന്റെ ആരും അറിയാത്ത കഥകള്‍ വെളിപ്പെടുത്തി സംവിധായന്‍ വിനയന്‍.. മലയാള...

നടന്‍ ദിലീപിന് വീണ്ടും തിരിച്ചടി: വിചാരണ സ്റ്റേ ചെയ്യണമെന്ന ആവശ്യം സുപ്രീംകോടതി തളളി

ദില്ലി: നടിയെ ആക്രമിച്ച കേസില്‍ ദൃശ്യങ്ങളുടെ ഫൊറന്‍സിക് പരിശോധന ഫലം വരുന്നതുവരെ...

‘വരനെ ആവിശ്യമുണ്ട്’ ചിത്രത്തിലെ ആദ്യ ഗാനം പുറത്ത് വിട്ട് അണിയറപ്രവര്‍ത്തകര്‍

ദുല്‍ഖര്‍ സല്‍മാന്‍, കല്ല്യാണി പ്രിയദര്‍ശന്‍, ശോഭന, സുരേഷ് ഗോപി എന്നിവര്‍ പ്രധാന...

തിരിച്ചുവരവിനൊരുങ്ങി മലയാളികളുടെ പ്രിയ താരം നവ്യാ നായർ…

​മലയാളത്തിന്റെ ​ ​പ്രി​യ​ ​നാ​യി​ക​ ​ന​വ്യാ​നാ​യ​ർ​ ​വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം​ ​അ​ഭി​ന​യ​രം​ഗ​ത്തേ​ക്ക് ​തി​രി​ച്ചെ​ത്തു​ന്നു.​ ​വി.​കെ​...

തെയ്യ കോലങ്ങളേന്തി ‘ഉരിയാട്ട്..

https://youtu.be/U3M-XM9xVv4 തെയ്യ കോലങ്ങളേന്തി 'ഉരിയാട്ട്.. ഉത്തരമലബാറിന്റ്‌റെ തനത് ഗ്രാമീണകലയായ തെയ്യത്തിന്റെ പശ്ചാത്തലത്തില്‍,തെയ്യം കലാകാരന്‍...

സിനിമകളിലും വർഗ്ഗീയതയോ ? ഇസ്ലാം പേരുകളുള്ള പുതിയ സിനിമകൾ..

https://www.youtube.com/watch?v=Ww2BQoMgqwo&feature=youtu.be സിനിമകളിലും വർഗ്ഗീയതയോ ? ഇസ്ലാം പേരുകളുള്ള പുതിയ സിനിമകൾ.. #HalalLoveStory #MalayalamCinema...

Latest News

തൊഴിൽരംഗത്തെ ഗുണ്ടായിസത്തിനും വ്യവസായ തടസ്സങ്ങൾക്കും കടുത്ത നിയന്ത്രണം: പുതിയ നിക്ഷേപ നയവുമായി പശ്ചിമ ബംഗാൾ ബി.ജെ.പി സർക്കാർ!

0
പശ്ചിമ ബംഗാളിൽ വ്യവസായ അന്തരീക്ഷം പുനഃസ്ഥാപിക്കാനും നിക്ഷേപകരുടെ ആത്മവിശ്വാസം വീണ്ടെടുക്കാനുമായി പുതിയ 'ഇൻവെസ്റ്റ്‌മെന്റ് പ്രൊമോഷൻ പോളിസി 2026' പ്രഖ്യാപിച്ച് പശ്ചിമ ബംഗാൾ സർക്കാർ. ഫാക്ടറികളുടെ പ്രവർത്തനം തടസ്സപ്പെടുത്തുന്ന ഇടത്-തൃണമൂൽ യൂണിയനുകളുടെ ഭീഷണികൾക്കും പിടിച്ചുപറികൾക്കുമെതിരെ...

ചൈനയുടെ റെക്കോർഡ് തകർത്ത് ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ: ഇന്ത്യയുടെ പ്രതിരോധ-അടിസ്ഥാന സൗകര്യ വികസനത്തിൽ ചരിത്രനേട്ടം!

0
ചൈനയുടെ റെക്കോർഡ് തകർത്തെറിഞ്ഞുകൊണ്ട് സമുദ്രനിരപ്പിൽ നിന്നും ഏകദേശം 17,244 അടി ഉയരത്തിൽ ലഡാക്കിൽ ലോകത്തിലെ ഏറ്റവും ഉയർന്ന റെയിൽവേ സ്റ്റേഷൻ നിർമ്മിക്കാൻ ഒരുങ്ങി ഭാരതം. ബിലാസ്പൂർ-മണാലി-ലേ റെയിൽവേ പദ്ധതിയുടെ ഭാഗമായി തങ്‌ലങ് ലാ...
Sabarimala Temple to Open Today for Sree Chithira Attathirunal Pujas

ശ്രീചിത്തിര ആട്ടത്തിരുനാൾ പുണ്യപൂജകൾക്കായി അയ്യപ്പസന്നിധി ഉണരുന്നു; ശബരിമല നട ഇന്ന് തുറക്കും!

0
സനാതന ധർമ്മ വിശ്വാസികളുടെ പുണ്യകേന്ദ്രമായ ശബരിമലയിൽ ശ്രീചിത്തിര ആട്ടത്തിരുനാൾ വിശേഷാൽ പൂജകൾക്കായി വിശുദ്ധ നട ഇന്ന് (നവംബർ 6) വൈകുന്നേരം ദീപാങ്കിതമാകും. തിരുവിതാംകൂർ അവസാന മഹാരാജാവ് ശ്രീചിത്തിര തിരുനാൾ ബാലരാമവർമ്മയുടെ ജനന തിരുനാൾ...
Assam Eviction Drive: Authorities Denounce International Media Campaign Misrepresenting Lawful Land Recovery

അസമിലെ കയ്യേറ്റമൊഴിപ്പിക്കൽ നടപടിക്കെതിരെ വ്യാജ ഇരവാദവുമായി അൽ ജസീറ: വസ്തുതകൾ വളച്ചൊടിക്കുന്ന മാധ്യമ കുപ്രചാരണങ്ങളെ തുറന്നുകാട്ടി അധികാരികൾ!

0
അസമിലെ ധുബ്രി ജില്ലയിൽ സർക്കാർ ഭൂമി തിരിച്ചുപിടിക്കാൻ ലക്ഷ്യമിട്ട് ഭരണകൂടം നടപ്പിലാക്കിയ നിയമപരമായ കയ്യേറ്റമൊഴിപ്പിക്കൽ നടപടിയെ വർഗീയവൽക്കരിച്ച് അന്താരാഷ്ട്ര മാധ്യമമായ അൽ ജസീറ രംഗത്ത്. ആയിരക്കണക്കിന് ബംഗാളി മുസ്ലീങ്ങൾ കുടിയൊഴിപ്പിക്കപ്പെട്ടു എന്ന പേരിൽ...
CAIT Condemns Congress Rallies in Delhi Writes to Rahul Gandhi Over Massive Business Losses

രാഷ്ട്രീയ പ്രകടനങ്ങൾ ഡൽഹിയിലെ വ്യാപാര മേഖലയെ തകർക്കുന്നു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് നേരെ കടുത്ത വിമർശനവുമായി വ്യാപാരികളുടെ...

0
കഴിഞ്ഞ മാസം ഡൽഹിയിൽ നടന്ന രാഷ്ട്രീയ റാലികളും നിരന്തരമായ പ്രതിഷേധ സമരങ്ങളും തലസ്ഥാനത്തെ വാണിജ്യ പ്രവർത്തനങ്ങളെയും വ്യാപാരത്തെയും വലിയ രീതിയിൽ സ്തംഭിപ്പിച്ചെന്ന് കാണിച്ച് വ്യാപാരികളുടെ ഉന്നത സംഘടനയായ കൺഫെഡറേഷൻ ഓഫ് ഓൾ ഇന്ത്യ...

വൈദ്യുതി വാങ്ങലിൽ തർക്കം: കുറഞ്ഞ നിരക്കോ ആവശ്യസമയത്തെ ലഭ്യതയോ? ജിഎൻഎ കരാറിൽ കൂടുതൽ ചോദ്യങ്ങൾ ഉയരുന്നു

0
കേരളത്തിലെ വൈദ്യുതി പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുന്നോട്ടുവെച്ച ജനറൽ നെറ്റ്‌വർക്ക് ആക്‌സസ് വഴിയുള്ള വൈദ്യുതി വാങ്ങൽ കരാർ പുതിയ വിവാദങ്ങൾക്ക് വഴിതുറക്കുന്നു. ഒരു യൂണിറ്റിന് കുറഞ്ഞ നിരക്കിൽ വൈദ്യുതി ലഭിക്കുമെന്ന വാദമാണ് സർക്കാർ...

ട്രംപിനെ കൈവിട്ട് അമേരിക്ക! ഇറാൻ യുദ്ധം റിപ്പബ്ലിക്കൻ പാർട്ടിക്ക് തിരിച്ചടിയായോ?

0
അമേരിക്കൻ ഇടക്കാല തെരഞ്ഞെടുപ്പിൽ പ്രസിഡന്റ് ഡൊണാൾഡ് ട്രമ്പിന്റെ റിപ്പബ്ലിക്കൻ പാർട്ടിക്ക് കനത്ത തിരിച്ചടി. ജനപ്രതിനിധി സഭയിലും സെനറ്റിലും ഡെമോക്രാറ്റുകൾ നേട്ടമുണ്ടാക്കിയതോടെ ട്രമ്പ് ഭരണകൂടത്തിന്റെ നയങ്ങൾക്കെതിരായ ജനവിധിയായാണ് തെരഞ്ഞെടുപ്പ് ഫലം വിലയിരുത്തപ്പെടുന്നത്. ഇറാനുമായുള്ള യുദ്ധവും...

അഭിറാം കൊലക്കേസ്: അന്വേഷണം ഉമറിന്റെ കാമുകിയിലേക്ക്

0
തിരുവനന്തപുരം : ശ്രീകാര്യത്ത് പതിനേഴുകാരനായ അഭിറാമിനെ കൊലപ്പെടുത്തിയ കേസിൽ അന്വേഷണം കൂടുതൽ പേരിലേക്ക് വ്യാപിക്കുന്നു. കേസിലെ രണ്ടാം പ്രതിയും കാപ്പാ നിയമപ്രകാരം നടപടികൾ നേരിടുന്നയാളുമായ ഉമർ മുഫ്താറിന്റെ കാമുകിയായ ആക്കുളം സ്വദേശിനിയായ 22കാരിയെ...
Pakistan Suffers $4 Billion Economic Deficit Following Trade Suspension with India

ഭീകരവാദത്തിന്റെ തീക്കളി പാകിസ്ഥാന് വരുത്തിവെച്ചത് 400 കോടി ഡോളറിന്റെ സാമ്പത്തിക തകർച്ച! ഇന്ത്യയുമായുള്ള വ്യാപാര ബഹിഷ്‌കരണം പാക് സമ്പദ്‌വ്യവസ്ഥയെ...

0
ഭീകരവാദത്തെ പ്രോത്സാഹിപ്പിച്ചതിന്റെ ദുരിതം അനുഭവിച്ചറിഞ്ഞ് പാകിസ്ഥാൻ സാമ്പത്തികമായി തകർന്നടിയുന്ന കാഴ്ചയാണ് ഇപ്പോൾ പുറത്തുവരുന്നത്. 2019-ൽ പുൽവാമയിൽ നടന്ന ഭീകരാക്രമണത്തെ തുടർന്ന് ഭാരതം സ്വീകരിച്ച ശക്തമായ സുരക്ഷാ നിലപാടുകളും അതിനെത്തുടർന്ന് ഇരുരാജ്യങ്ങളും തമ്മിലുള്ള വാണിജ്യ...

അഗ്നിവീറുകൾക്ക് ആശ്വാസം: സൈനികസേവനം ആറുവർഷമാക്കാൻ കേന്ദ്രസർക്കാർ

0
​ദില്ലി: അഗ്നിവീർ പദ്ധതിയിൽ നിർണായക മാറ്റവുമായി കേന്ദ്രസർക്കാർ. നാലുവർഷത്തെ സൈനികസേവനം പൂർത്തിയാക്കിയിട്ടും സ്ഥിരനിയമനത്തിന് അവസരം ലഭിക്കാത്ത അഗ്നിവീറുകൾക്ക് രണ്ടുവർഷം കൂടി സായുധസേനയിൽ തുടരാൻ അവസരം നൽകാനാണ് തീരുമാനം. ഇതോടെ ആകെ സേവനകാലാവധി ആറുവർഷമായി...