Monday, December 15, 2025

cultural events

തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ ചൂഡാമണി പുരസ്‌കാരം ഡോ പി. രാജീവിനും, ജീമോൻ തമ്പുരാൻ പറമ്പിനും; പുരസ്‌കാരദാനം വരുന്ന ശനിയാഴ്ച

ആലപ്പുഴ : വിവിധ മേഖലകളിലെ നിസ്വാർത്ഥ സേവനങ്ങൾക്കായുള്ള തുണ ചാരിറ്റബിൾ സൊസൈറ്റിയുടെ...

ഹൈന്ദവനേതാക്കളുടെയും ആചാര്യൻമാരുടെയും മാർഗ്ഗദർശനവും ജ്യോതിക്ഷേത്രനിർമ്മാണ സമിതിയുടെ രൂപീകരണ സമ്മേളനവും; ‘ജ്യോതിർമേളനം 2023’ ന് ഞായറാഴ്ച ശ്രീരാമദാസ ആശ്രമത്തിൽ തിരിതെളിയും

ഹൈന്ദവനേതാക്കളുടെയും ആചാര്യൻമാരുടെയും മാർഗ്ഗദർശനവും ജ്യോതിക്ഷേത്രനിർമ്മാണ സമിതിയുടെ രൂപീകരണ സമ്മേളനവും 'ജ്യോതിർമേളനം 2023'...

മൂന്നാമത് അഖില ഭാരത പാണ്ഡവീയ മഹാവിഷ്ണു സത്രത്തിൽ നാളെ പമ്പാ ആരതി ; തത്സമയക്കാഴ്ചകളൊരുക്കി തത്വമയി നെറ്റ്‌വർക്ക്

ആറന്മുള : തിരുവാറന്മുള ശ്രീ പാർത്ഥസാരഥി ക്ഷേത്രത്തിൽ നടന്നുകൊണ്ടിരിക്കുന്ന മൂന്നാമത് അഖില...

‘ഉത്തിഷ്ഠത’ – ഏകദിന ശിബിരവുമായി അമൃത യുവധർമ്മധാര കൂട്ടായ്മയുടെ ആയുദ്ധ് പുല്ലുവഴി യൂണിറ്റ്; രജിസ്‌ട്രേഷൻ നടപടികൾ ആരംഭിച്ചു

യുവാക്കളുടെ സർവ്വമേഖലയിലുമുള്ള അഭിവൃദ്ധി ലക്ഷ്യമാക്കി പ്രവർത്തിക്കുന്ന അമൃത യുവധർമ്മധാര കൂട്ടായ്മയുടെ ആയുദ്ധ്...

Latest News

ഓസ്‌ട്രേലിയയിൽ നടന്ന ഇസ്ലാമിക ഭീകരാക്രമണം: മുന്നറിയിപ്പുകൾ അവഗണിച്ചെന്ന് ഇസ്രായേൽ|BONDI BEACH ATTACK

0
ലോകമെമ്പാടുമുള്ള ഭീകരസംഘടനകൾ ശക്തിപ്രാപിക്കുന്നു ! സർക്കാരുകൾ വിട്ടുവീഴ്ചയില്ലാത്ത നിലപാട് സ്വീകരിക്കണം ! സമാന ആക്രമണങ്ങൾ ഇന്ത്യയിലും നടക്കാൻ സാധ്യത ! പുതിയ സുരക്ഷാ സാഹചര്യങ്ങൾ വിലയിരുത്തി കേന്ദ്രസർക്കാർ ! BONDI BEACH ATTACK...
IMAGINARY PIC

60 കൊല്ലങ്ങൾക്ക് മുമ്പ്, ഹിമാലയത്തിൽ വച്ച് സിഐഎയ്ക്ക് നഷ്ടപ്പെട്ട ആണവ ഉപകരണം!!!ഗംഗാ നദീ തടത്തിലെ ജനങ്ങൾ വൻ അപകടത്തിൽ...

0
ലോക ചരിത്രത്തിലെ ഏറ്റവും നിർണ്ണായകമായ കാലഘട്ടങ്ങളിലൊന്നായിരുന്നു ശീതയുദ്ധം. അക്കാലത്ത്, ശത്രു രാജ്യങ്ങളുടെ സൈനിക നീക്കങ്ങൾ നിരീക്ഷിക്കാൻ രഹസ്യാന്വേഷണ ഏജൻസികൾ ഏതറ്റം വരെയും പോകുമായിരുന്നു. അത്തരമൊരു നിർണായക ദൗത്യത്തിനിടെ, ലോകത്തിന്റെ കണ്ണിൽ നിന്ന് മറഞ്ഞ്,...
rahul easwar

അതിജീവിതയ്‌ക്കെതിരായ സൈബർ അധിക്ഷേപ കേസ് ! ഉപാധികളോടെ രാഹുൽ ഈശ്വറിന് ജാമ്യം അനുവദിച്ച് കോടതി

0
തിരുവനന്തപുരം : രാഹുൽ മാങ്കൂട്ടത്തിലിനെതിരെ ലൈംഗിക പീഡന പരാതി നൽകിയ പെണ്‍കുട്ടിയെ സൈബറിടത്തിൽ അധിക്ഷേപിച്ചെന്ന കേസിൽ അറസ്റ്റിലായ രാഹുൽ ഈശ്വറിന് ഒടുവിൽ ജാമ്യം. 16 ദിവസത്തെ റിമാന്‍ഡിനുശേഷമാണ് രാഹുൽ ഈശ്വറിന് ഉപാധികളോടെ ഇന്ന്...

1987 ലെ അഹമ്മദാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മോദി എടുത്തുപറയാൻ കാരണമുണ്ട് I MODI RAJEEV TALKS

0
മോദിയുടെ പൂർണ്ണ ശ്രദ്ധ ഇനി കേരളത്തിലേക്ക് ! കേരളം പിടിക്കാൻ രാജീവിന് നൽകിയ സമയമെത്ര ? കേരളത്തിൽ ബിജെപി നടപ്പാക്കാൻ പോകുന്നത് ഗുജറാത്ത് മോഡൽ. 87 ലെ അഹമ്മദാബാദ് കോർപ്പറേഷൻ തെരഞ്ഞെടുപ്പ് മോദി...
naveed akram , sajid akram

ബോണ്ടി ബീച്ച് ജിഹാദിയാക്രമണം ! ജൂതമത വിശ്വാസികൾക്കെതിരെ വെടിയുതിർത്തത് പാകിസ്ഥാൻകാരായ ബാപ്പയും മകനും ; ആറ് വർഷം മുമ്പേ...

0
സിഡ്‌നി : ഓസ്‌ട്രേലിയയിലെ സിഡ്‌നിയിലെ ബോണ്ടി ബീച്ചിൽ ജൂത ആഘോഷത്തിനിടെ നടന്ന 15 പേർ കൊല്ലപ്പെട്ട ജിഹാദിയാക്രമണത്തിന് പിന്നിൽ പാകിസ്ഥാൻ വംശജരായ പിതാവും മകനുമാണെന്ന് ന്യൂ സൗത്ത് വെയിൽസ് പോലീസ് കമ്മീഷണർ മാൽ...

പഹൽഗാം ഭീകരാക്രമണത്തിൽ എൻ ഐ എ കുറ്റപത്രം ഇന്ന് I PAHALGAM CHARGESHEET

0
പഹൽഗാം ഭീകരാക്രമണം: മുഖ്യ സൂത്രധാരണമാർ മൂന്നു ലഷ്‌കർ ഭീകരരെന്ന് സൂചന ! കുറ്റപത്രം സമർപ്പിച്ച് എൻ ഐ എ ! ഇനി അജ്ഞാതരുടെ നീക്കം I CHARGE SHEET WILL BE SUBMITTED...

ഓസ്‌ട്രേലിയയിൽ ഹമാസ് അനുകൂല ഭീകര സംഘം അഴിഞ്ഞാടി ! മുന്നറിയിപ്പുകൾ അവഗണിച്ചു I BONDI BEACH ATTACK

0
അന്നേ പറഞ്ഞതല്ലേയെന്ന് ഇസ്രായേൽ ! ഓസ്‌ട്രേലിയ തങ്ങളുടെ മുന്നറിയിപ്പ് അവഗണിച്ചെന്ന് ആരോപണം ! ലോകമെമ്പാടും കനത്ത സുരക്ഷ ! ഭീകരരുടെ അടുത്ത ലക്‌ഷ്യം ഇന്ത്യ ? #bondibeachattack #israel #australia #tatwamayinews

അന്യഗ്രഹ ജീവികളുടെ തെളിവുകൾ നശിപ്പിക്കാൻ ശ്രമം ? യുഎഫ്ഒ ടൗണിൽ വൻ തീപിടിത്തം!!!

0
സൗരയൂഥത്തിന് പുറത്തുള്ള ജീവനെക്കുറിച്ചുള്ള ചർച്ചകളിൽ ലോക ചരിത്രത്തിൽ ഇടംനേടിയ ഒരിടമാണ് ന്യൂമെക്സിക്കോയിലെ റോസ്‌വെൽ. 1947-ലെ വിവാദമായ പറക്കുംതളിക (UFO) തകർച്ചയുമായി ബന്ധിപ്പിക്കപ്പെടുന്ന റോസ്‌വെൽ എയർ സെൻ്ററിലെ ഹാംഗർ 84-ന് സമീപമുണ്ടായ വൻ തീപിടിത്തം...

മീഥൈൽ ആൽക്കഹോൾ പുറത്ത് വിടുന്നു ! വീണ്ടും ഞെട്ടിച്ച് 3I/ATLAS.

0
പ്രപഞ്ചത്തിലെ ഏറ്റവും നിഗൂഢമായ പ്രതിഭാസങ്ങളിൽ ഒന്നാണ് വാൽനക്ഷത്രങ്ങൾ. സൗരയൂഥത്തിൻ്റെ അതിരുകൾ കടന്നെത്തുന്ന ഇൻ്റർസ്റ്റെല്ലാർ വാൽനക്ഷത്രങ്ങൾ, നമ്മുടെ സൗരയൂഥത്തിന് പുറത്തുള്ള രാസപരമായ ഘടനകളെക്കുറിച്ചും രൂപീകരണ സാഹചര്യങ്ങളെക്കുറിച്ചുമുള്ള നിർണ്ണായക വിവരങ്ങൾ നൽകുന്നു. അടുത്തിടെ നിരീക്ഷിക്കപ്പെട്ട അത്തരമൊരു...

ഗാസയിൽ മിന്നൽ ആക്രമണം ! ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി കൂടി വധിച്ച് ഇസ്രയേൽ

0
ഗാസയിൽ ഞെളിഞ്ഞു നടന്ന ഹമാസിൻ്റെ ആയുധ നിർമ്മാണ വിഭാഗം മേധാവി റാദ് സാദിനെ ലക്ഷ്യമിട്ട് ഇസ്രായേൽ നടത്തിയ വ്യോമാക്രമണം, തങ്ങളുടെ പൗരന്മാരെ സംരക്ഷിക്കാൻ തീവ്രവാദ നേതൃത്വത്തെ ഇല്ലാതാക്കേണ്ടത് അനിവാര്യമാണെന്ന ഇസ്രായേലിൻ്റെ നിലപാട് വ്യക്തമാക്കുന്നു....