Saturday, January 3, 2026

Featured

പത്മകുമാറിനെതിരെ പടനീക്കം ശക്തം; ബോർഡ് പ്രസിഡന്റ് സ്ഥാനത്ത് നിന്നും നീക്കാൻ സാധ്യത

സുപ്രീംകോടതിയില്‍ യുവതീ പ്രവേശനത്തെ അനുകൂലിക്കാനായിരുന്നില്ല തീരുമാനമെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍....

പലിശ കുറയും: റിപ്പോ നിരക്ക് കാല്‍ ശതമാനം കുറച്ചു

റിസര്‍വ് ബാങ്കിന്റെ പണനയ അവലോകന യോഗത്തില്‍ ഇത്തവണ റിപ്പോ നിരക്ക് കാല്‍...

ആഷിഖ് അബുവിന്‍റെ ‘വൈറസ്’ സിനിമയ്ക്ക് സ്റ്റേ; കഥ മോഷ്ടിച്ചതെന്ന് ഹർജി

നിപ രോഗബാധയെ കേരളം നേരിട്ടതിനെക്കുറിച്ച് ആഷിഖ് അബുവു സംവിധാനം നിർവഹിച്ച "...

ഭക്തരെ ഭയന്ന് ദേവസ്വം ബോർഡ്: ഏറ്റുമാനൂര്‍ ക്ഷേത്രത്തിലെ കൊടിയേറ്റില്‍ നിന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റും അംഗങ്ങളും വിട്ടുനിന്നു

ഏറ്റുമാനൂര്‍ മഹാ ദേവേക്ഷത്രത്തിലെ കൊടിയേറ്റ് ചടങ്ങില്‍ തിരുവാതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും...

പ്രതീക്ഷകൾ അസ്തമിച്ചു; ഫു​ട്ബോ​ള്‍ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

ല​ണ്ട​ന്‍: വി​മാ​നാ​പ​ക​ട​ത്തി​ല്‍ കാ​ണാ​താ​യ അ​ര്‍​ജ​ന്‍റൈ​ന്‍ ഫു​ട്ബോ​ള്‍ താ​രം എ​മി​ലി​യാ​നോ സ​ല​യു​ടെ മൃ​ത​ദേ​ഹം...

Latest News

ശബരിമല സ്വർണ്ണക്കൊള്ള. SIT അന്വേഷണം അട്ടിമറിക്കുവാനുള്ള സമഗ്രമായ ഇടപെടലുകൾ സർക്കാർ നടത്തുന്നുവോ ?

0
അനുദിനം പുതിയ വിവരങ്ങൾ മാദ്ധ്യമങ്ങളിലൂടെ പുറത്തു വരുന്ന ശബരിമല സ്വർണ്ണക്കൊള്ള സംബന്ധിച്ച പുതിയ വിവരങ്ങൾ അന്വേഷണത്തിലും , സ്വർണ്ണക്കൊള്ളയുടെ വ്യാപ്തിയിലേക്ക്, അന്തരാഷ്ട്ര ബന്ധങ്ങളിലേക്ക് അന്വേഷണം നീളുവാതിരിക്കുവാനുള്ള ചതിയാണോ ? SIT അന്വേഷണം അട്ടിമറിക്കപ്പെടുകയാണോ?...

ശബരിമല സ്വർണ്ണക്കൊള്ളയിൽ അന്വേഷണം സോണിയാ ഗാന്ധിയിലേക്കും നീളണമെന്ന് കെ സുരേന്ദ്രൻ

0
ആദ്യം പറഞ്ഞ ആരോപണങ്ങളിൽ നിന്ന് രമേശ് ചെന്നിത്തല പിന്മാറി ! സോണിയ ഗാന്ധിയുടെ ബന്ധുവിന് വിഗ്രഹകള്ളക്കടത്ത് സ്ഥാപനമുണ്ട് ! അന്വേഷണം കഴിയുമ്പോൾ എൽ ഡി എഫിനെ പോലെ യു ഡി എഫിനും പരിക്കേൽക്കുമെന്നും...

ശ്രീ ലേഖയ്ക്കെതിരെ വ്യാജ പരാതിയുമായി സിപിഐഎം??

0
ശാസ്തമംഗലം കൗൺസിലർ ആർ. ശ്രീലേഖയ്‌ക്കെതിരെ കള്ളക്കേസ് . എംഎൽഎ വി.കെ. പ്രശാന്തിന്റെ ഓഫീസ് കയ്യേറിയെന്ന പേരിലാണ് കേസ്. ഇതിന് പിന്നാലെ, എംഎൽഎയുടെ ബോർഡിന് മുകളിൽ ശ്രീലേഖയുടെ ബോർഡ് വെച്ചുവെന്ന ആരോപണത്തോടെ മറ്റൊരു വിവാദവും...

മദിരയിൽ മയങ്ങുന്ന മലയാള നാട്ടിൽ പുതിയ ബ്രാൻഡ് മദ്യത്തിന് പേരിടൽ കർമ്മം. അവിടെയും കാരണഭൂതൻ എയറിൽ.

0
പുതുവത്സരത്തലേന്നു 105 കോടി രൂപയ്ക്കു മുകളിൽ മദ്യം കുടിച്ചു വറ്റിച്ച മലയാളിയെ തേടി പുതിയൊരു ബ്രാൻഡ് മദ്യം കൂടി എത്തുന്നു . ഒപ്പം ആ മദ്യത്തിന് യോജിച്ച പേര് നിർദ്ദേശിച്ച് സമ്മാനം നേടുവാനുള്ള...

ഖമേനിയെ വക വരുത്തും! ഇറാൻ മറ്റൊരു ഇറാഖാകുന്നു; ആക്രമിക്കാൻ തയ്യാറെടുത്ത് അമേരിക്ക

0
ഇറാനിൽ വരും ദിവസങ്ങളിൽ സംഭവിക്കാൻ പോകുന്ന രാഷ്ട്രീയ മാറ്റങ്ങൾ ദക്ഷിണേഷ്യയുടെയും പശ്ചിമേഷ്യയുടെയും സമാധാനത്തെ എങ്ങനെ ബാധിക്കുമെന്നത് ആഗോള രാഷ്ട്രീയത്തിലെ ഏറ്റവും വലിയ ചർച്ചാവിഷയമായി മാറിയിരിക്കുന്നു. ഇറാന്റെ സമ്പദ്‌വ്യവസ്ഥയുടെ തകർച്ചയും ഭരണകൂടത്തിനെതിരായ ജനകീയ പ്രക്ഷോഭങ്ങളും...

അന്താരാഷ്ട്ര ബഹിരാകാശ നിലയം അവസാന കാലത്തിലേക്ക് ! നാസയുടെ അപ്രമാദിത്വം അവസാനിക്കുന്നു

0
അന്താരാഷ്ട്ര ബഹിരാകാശ നിലയം (International Space Station) എന്ന മനുഷ്യനിർമ്മിത അത്ഭുതം ബഹിരാകാശത്തെ അതിൻ്റെ ദീർഘകാലത്തെ ദൗത്യം പൂർത്തിയാക്കി വിരമിക്കാനൊരുങ്ങുകയാണ്. 1998-ൽ ആദ്യ മൊഡ്യൂളുകൾ വിക്ഷേപിച്ചത് മുതൽ കഴിഞ്ഞ 25 വർഷമായി ഭൂമിക്ക്...

ഭാരതത്തിൻ്റെ പിന്തുണ വേണം! എസ് ജയശങ്കറിന് കത്തെഴുതി ബലൂച് നേതാവ്;അണിയറയിൽ വൻ നീക്കങ്ങൾ

0
ദശാബ്ദങ്ങളായി തുടരുന്ന പാകിസ്ഥാൻ്റെ അടിച്ചമർത്തലുകൾക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ പോരാടുന്ന ബലൂച് ജനത, ഇപ്പോൾ ചൈനയുടെ സൈനിക സാന്നിധ്യം കൂടി തങ്ങളുടെ മണ്ണിലേക്ക് കടന്നുവരുമോ എന്ന വലിയ ആശങ്കയിലാണ്. ദക്ഷിണേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചലനങ്ങൾ...

2026 ൽ പകൽ സമയത്ത് ഇടിമിന്നലേറ്റ് ലോകപ്രശസ്തനായ ഒരാൾ മരിക്കും ! ഭീതി പടർത്തി ബാബ വംഗയുടെ പ്രവചനങ്ങൾ

0
ബൾഗേറിയൻ പ്രവാചകയായിരുന്ന ബാബ വംഗയുടെ പ്രവചനങ്ങൾ ഓരോ വർഷം കഴിയുന്തോറും ലോകമെമ്പാടും വലിയ ചർച്ചകൾക്ക് വഴിവെക്കാറുണ്ട്. "ബാൾക്കൻസിലെ നോസ്ട്രഡാമസ്" എന്ന് അറിയപ്പെടുന്ന ബാബ വംഗ 1996-ൽ അന്തരിച്ചെങ്കിലും, അവർ നടത്തിയെന്ന് പറയപ്പെടുന്ന പ്രവചനങ്ങൾ...

അവഗണിക്കരുത് ..ശാപ പാപ ബന്ധങ്ങൾക്ക് പരിഹാരം ചെയ്യണം !! | CHAITHANYAM

0
നിഴൽ പോലെ കൂടെ നടന്നവർ ഇനി അപരിചിതരാകും. വരുന്നത് കഠിനമായ സമയം.നക്ഷത്രക്കാർ സൂക്ഷിക്കൂ. ജ്യോതിഷ പണ്ഡിതൻ പാൽക്കുളങ്ങര ഗണപതി പോറ്റി സംസാരിക്കുന്നു I PALKULANGARA GANAPATHI POTTI | | MALAYALAM ASTROLOGY...

നിങ്ങൾക്ക് ഏകാഗ്രതയോ ശ്രദ്ധയോ കിട്ടുന്നില്ലേ ? പിന്നിലെ കാരണമിതാകാം | SHUBHADINAM

0
വേദങ്ങളിലും ഉപനിഷത്തുകളിലും ബുദ്ധിയെയും വിജയത്തെയും കുറിച്ച് ആഴമേറിയ നിരീക്ഷണങ്ങളുണ്ട്. കേവലം ലൗകികമായ അറിവിനേക്കാൾ ഉപരിയായി, ജീവിതത്തെ ശരിയായ ദിശയിൽ നയിക്കാനുള്ള പ്രാപ്തിയെയാണ് വേദങ്ങൾ 'ബുദ്ധി' എന്ന് വിളിക്കുന്നത്. വേദാചാര്യൻ ആചാര്യശ്രീ രാജേഷ് സംസാരിക്കുന്നു...