Tuesday, May 21, 2024
spot_img

Kerala

വടക്കഞ്ചേരി മംഗലം അഞ്ചുമൂർത്തി ക്ഷേത്രത്തിൽ മോഷണം; ഒമ്പത് ഭണ്ഡാരങ്ങളിൽ എട്ടെണ്ണം കുത്തി തുറന്ന നിലയിൽ; നഷ്ടപ്പെട്ടത് 25000 രൂപ !

പാലക്കാട്: വടക്കഞ്ചേരി മംഗലം അഞ്ചുമൂർത്തി ക്ഷേത്രത്തിൽ മോഷണം. ഞായറാഴ്ച രാവിലെ ക്ഷേത്രം...

മൊബൈല്‍ ഫോണ്‍ വഴി ബന്ധം സ്ഥാപിച്ചു; പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 20 വയസുകാരന്‍ അറസ്റ്റില്‍

തൃശൂര്‍: പതിനേഴുകാരിയെ പ്രണയം നടിച്ചു പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ 20 വയസുകാരന്‍ അറസ്റ്റില്‍....

അഞ്ച് വയസുകാരിയുടെ അരുംകൊല; പ്രതി അസ്ഫാക്ക് 14 ദിവസത്തേക്ക് റിമാൻഡിൽ; ആലുവ സബ് ജയിലിലേക്ക് മാറ്റും

കൊച്ചി: ആലുവയിൽ അഞ്ച് വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക്...

‘കേരളത്തിൽ യുപി മോഡൽ നടപ്പാക്കണം, ക്രമസമാധാനം സംരക്ഷിക്കണം’; സംസ്ഥാനം നാണംകെട്ട് തലതാഴ്ത്തുകയാണെന്ന് കെ.സുരേന്ദ്രൻ 

കൊച്ചി: കേരളത്തിൽ യുപി മോഡൽ നടപ്പാക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ....

അസ്ഫാക്കിന് ലൈംഗിക വൈകൃത വീഡിയോ കാണുന്നത് ശീലം; മദ്യപിച്ചു റോഡിൽ കിടക്കുന്നതും ആളുകളുമായി തർക്കമുണ്ടാക്കുന്നതും പതിവെന്ന് പോലീസ്

ആലുവ: അഞ്ചു വയസുകാരിയെ ക്രൂരമായി പീഡിപ്പിച്ച് കൊലപ്പെടുത്തിയ പ്രതി അസ്ഫാക്ക് ആലത്തിന്...

നാട്ടുകാരുടെ ഉറക്കം കെടുത്തി അജ്ഞാതന്റെ വിളയാട്ടം, എന്നാൽ എത്രനാൾ തുടരും? ‘ബ്ലാക്ക്മാന്റെ’ ദൃശ്യം സിസിടിവിയിൽ !

ചെറുപുഴ: നാട്ടുകാരുടെ മനസ്സിൽ ഭീതി പടർത്തി, രാത്രി കാലങ്ങളിൽ ഉറക്കം കെടുത്തി...

Latest News

അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

0
അടുത്ത സുഹൃത്തുക്കള്‍ ഇനി ശത്രുക്കളോ? ആം ആദ്മി നേതാക്കൾക്ക് താക്കീതുമായി സ്വാതി മലിവാൾ | swati maliwal

‘ഞാന്‍ ആര്‍എസ്എസുകാരന്‍’! ധൈര്യവും രാജ്യസ്നേഹവും നല്‍കിയത് ആര്‍എസ്എസ് ! വിളിച്ചാല്‍ തിരിച്ചുചെല്ലും; കൊല്‍ക്കത്ത ഹൈക്കോടതി മുന്‍ ജഡ്ജി

0
കൊൽക്കത്ത : താ​​ൻ ആ​​ർ​​എ​​സ്എ​​സു​​കാ​​ര​​നാ​​ണെ​​ന്ന് യാ​​ത്ര​​യ​​യ​​പ്പ് പ്ര​​സം​​ഗ​​ത്തി​​ൽ വെ​​ളി​​പ്പെ​​ടു​​ത്തി കൊൽക്കത്ത ഹൈ​​ക്കോ​​ട​​തി മുന്‍ ജ​​ഡ്ജി ചി​​ത്ത​​ര​​ഞ്ജ​​ൻ ദാ​​സ്.ഇ​​ന്ന​​ലെ ഹൈ​​ക്കോ​​ട​​തി​​യി​​ൽ ന​​ട​​ന്ന യാ​​ത്ര​​യ​​യ​​പ്പ് സ​​മ്മേ​​ള​​ന​​ത്തി​​ലാ​​ണ് ജ​​സ്റ്റീ​​സ് ദാ​​സി​​ൻറെ വെ​​ളി​​പ്പെ​​ടു​​ത്ത​​ൽ. ആ​​വ​​ശ്യ​​പ്പെ​​ട്ടാ​​ൽ ആ​​ർ​​എ​​സ്എ​​സുകാരനായി പ്ര​​വ​​ർ​​ത്തി​​ക്കു​​മെ​​ന്ന് അ​​ദ്ദേ​​ഹം...

അവയവക്കടത്ത് കേസ്; രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കടത്തി ;ഇരകളെ കണ്ടെത്തി മെഡിക്കൽ ബോർഡ്...

0
കൊച്ചി ;അവയവക്കടത്ത് കേസുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. അറസ്റ്റിലായ സബിത്ത് രണ്ടാഴ്ച മുൻപ് പോലും അവയവ കച്ചവടത്തിനായി ആളുകളെ വിദേശത്തേക്ക് കൊണ്ടുപോയി. സബിത്ത് അവയവക്കച്ചവടം നടത്തിയ ആളുകളെ കണ്ടെത്തി മെഡിക്കൽ ബോർഡ്...

ഔദ്യോഗിക ബഹുമതികളോടെ യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം 11 മണിക്ക് ;അന്തിമോപചാരമര്‍പ്പിക്കാൻ നിരവധിപേര്‍

0
കോട്ടയം: ബിലിവേഴ്സ് ഈസ്റ്റേൺ സഭ പരമാദ്ധ്യക്ഷൻ അത്തനേഷ്യസ് യോഹാൻ മെത്രാപൊലീത്തയുടെ സംസ്കാരം ഇന്ന് നടക്കും. രാവിലെ 11 മണിക്ക് തിരുവല്ല സെന്‍റ് തോമസ് ഈസ്റ്റേൺ ചർച്ച് കത്തീഡ്രലിൽ ആണ് സംസ്ക്കാരം. സംസ്ഥാന സർക്കാരിന്‍റെ...
Celebration of generations...! Malayalam's acting wonder Mohanlal turned 64; Film world and fans with best wishes for Lalettan

തലമുറകളുടെ ആഘോഷം…! 64-ന്റെ നിറവിൽ മലയാളത്തിന്റെ നടനവിസ്മയം മോഹൻലാൽ; ലാലേട്ടന് ആശംസകളുമായി സിനിമാലോകവും ആരാധകരും

0
മലയാളികളുടെ സ്വകാര്യ അഹങ്കാരമായ അഭിനയ ചക്രവര്‍ത്തി മോഹന്‍ലാലിന് ഇന്ന് 64-ാം പിറന്നാൾ. നാല് പതിറ്റാണ്ടിലേറെയായി മലയാളികളുടെ, മലയാള ചലച്ചിത്രാസ്വാദകരുടെ സിനിമാകാഴ്‌ചകൾക്ക് ഭാവവും ഭാവുകത്വവും നൽകിയ നടനവിസ്‌മയത്തിന്‍റെ ജന്മദിനം ആഘോഷമാക്കുകയാണ് സിനിമാലോകവും ലോകമെമ്പാടുമുള്ള എണ്ണിയാലൊടുങ്ങാത്ത...
'You will be brought to court for every false accusation that is spread against you'; Swati Maliwal warns Aam Aadmi leaders

‘തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും നിങ്ങളെ കോടതി കയറ്റും’; ആം ആദ്മി നേതാക്കൾക്ക് മുന്നറിയിപ്പുമായി സ്വാതി മലിവാൾ

0
ദില്ലി: തനിക്കെതിരെ പ്രചരിപ്പിക്കുന്ന ഓരോ വ്യാജ ആരോപണങ്ങൾക്കും ആം ആദ്മി പാർട്ടി നേതാക്കളെ കോടതി കയറ്റുമെന്ന മുന്നറിയിപ്പുമായി ആം ആദ്മിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ. ബൈഭവ് കുമാറിനെതിരെ പരാതി നൽകിയതിന് പിന്നാലെ...