Saturday, April 27, 2024
spot_img

സാങ്കേതിക തകരാർ; ചന്ദ്രയാൻ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു

ശ്രീഹരിക്കോട്ട: രാജ്യം ഏറെ കാത്തിരുന്ന ചന്ദ്രയാൻ 2-ന്റെ വിക്ഷേപണം മാറ്റിവച്ചു. ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാൻ സ്പേസ് സെന്ററിൽ ജൂലായ് 15 തിങ്കളാഴ്ച പുലർച്ചെ 2.51 നിശ്ചയിച്ചിരുന്ന വിക്ഷേപണമാണ് മാറ്റിവച്ചത്.

സാങ്കേത്തികതകരാർ കാരണമാണ് വിക്ഷേപണം മാറ്റിവച്ചതെന്നും പുതിയ തീയതി പിന്നീട് അറിയിക്കുമെന്നും ഐ.എസ്.ആർ.ഒ. അറിയിച്ചു.

Related Articles

Latest Articles